സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും: മന്ത്രി പി രാജീവ്
Kerala Kerala Mex Kerala mx Top News
1 min read
8

സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും: മന്ത്രി പി രാജീവ്

July 30, 2025
0

സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും ഇതിലൂടെ 750 ഏക്കര്‍ ഭൂമി വ്യവസായ ഭൂമിയാക്കി മാറ്റാന്‍ കഴിയുമെന്നും വ്യവസായ കയര്‍ നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്‌കീം പ്രകാരം സ്വകാര്യ സംരംഭകരുമായി സഹകരിച്ച് നടപ്പാക്കുന്ന മുളഞ്ഞൂര്‍ ഹൈടെക് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായരംഗത്ത് സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍ സാദ്ധ്യതകള്‍, ഉത്പാദന

Continue Reading
അട്ടപ്പാടിയുടെ സമഗ്ര വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്        അഗളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
9

അട്ടപ്പാടിയുടെ സമഗ്ര വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്   അഗളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

July 30, 2025
0

അട്ടപ്പാടിയുടെ സമഗ്ര വികസനത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയും അതിനാവശ്യമായമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിര്‍മാണം പൂര്‍ത്തീകരിച്ച അഗളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ അഗളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ചിട്ടുള്ള ഫണ്ട് ഒന്‍പത്

Continue Reading
സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതലായി എത്തണം- മന്ത്രി വി.എൻ. വാസവൻ
Kerala Kerala Mex Kerala mx Top News
1 min read
9

സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതലായി എത്തണം- മന്ത്രി വി.എൻ. വാസവൻ

July 30, 2025
0

സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടതുണ്ടെന്ന് സഹകരണം-ദേവസ്വം-തുറമുഖം മന്ത്രി വി.എൻ. വാസവൻ. ബോധവത്ക്കരണ പരിപാടികളിലൂടെ പദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് കൂടുതലായി ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ദ്വിദിന ശിൽപശാലയും ഫോട്ടോ പ്രദർശനവും ഏറ്റുമാനൂർ ക്രിസ്തുരാജ ചർച്ച് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാംഗം രശ്മി ശ്യാം അധ്യക്ഷത വഹിച്ചു. സെൻട്രൽ ബ്യൂറോ ഓഫ്

Continue Reading
മുഴുവൻ ഹൈസ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി എന്ന ആശയം എല്ലാ മണ്ഡലങ്ങളിലും നടപ്പാക്കണം : നിയമസഭ സ്പീക്കർ എ.എൻ ഷംസീർ
Kerala Kerala Mex Kerala mx Pravasi
1 min read
9

മുഴുവൻ ഹൈസ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി എന്ന ആശയം എല്ലാ മണ്ഡലങ്ങളിലും നടപ്പാക്കണം : നിയമസഭ സ്പീക്കർ എ.എൻ ഷംസീർ

July 30, 2025
0

എല്ലാ ഹൈസ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി എന്ന ആശയം ഏറെ പ്രശംസനീയമാണെന്നും ഇത് മുഴുവൻ മണ്ഡലങ്ങളിലും നടപ്പാക്കാൻ ശ്രമിക്കണമെന്നും നിയമസഭ സ്പീക്കർ എ.എൻ ഷംസീർ. വൈപ്പിൻ മണ്ഡലത്തിലെ മുഴുവൻ ഹൈസ്കൂളുകളിലും ആരംഭിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇൻ്റർനെറ്റിൻ്റെ സഹായം പൂർണമായും ജനങ്ങളിലേക്ക് എത്തിച്ച് കൊണ്ടാണ് ഇ-ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്. ഈ സംവിധാനം കൃത്യമായി വിനിയോഗിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. സ്വഭാവ രൂപീകരണത്തിൻ്റെ കാലഘട്ടമാണിത്. സമൂഹത്തിലെ തെറ്റായ ശീലങ്ങളുടെ പുറകേ പോകാതെ നല്ല

Continue Reading
സ്ത്രീകളില്‍ വായന പ്രോത്സാഹിപ്പിക്കാന്‍ വായനാചിറക്’ പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
9

സ്ത്രീകളില്‍ വായന പ്രോത്സാഹിപ്പിക്കാന്‍ വായനാചിറക്’ പരിപാടി സംഘടിപ്പിച്ചു

July 30, 2025
0

സ്ത്രീകളില്‍ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായനാനുഭവങ്ങള്‍ പങ്ക് വെക്കുന്ന ‘വായനാ ചിറക്’ പരിപാടി സംഘടിപ്പിച്ചു. കുടുബശ്രീ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ജെന്‍ഡര്‍ റസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. വായനയിലൂടെ ലോകത്തെ അറിയാനും പൊതുബോധം വര്‍ധിപ്പിക്കാനാവുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമായി വായനചര്‍ച്ചകള്‍ക്കുള്ള

Continue Reading
ഇ സമൃദ്ധ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കും: മന്ത്രി ജെ ചിഞ്ചുറാണി
Kerala Kerala Mex Kerala mx Top News
0 min read
8

ഇ സമൃദ്ധ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കും: മന്ത്രി ജെ ചിഞ്ചുറാണി

July 30, 2025
0

പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച പൈലറ്റ് പ്രോജക്ട് ഇ സമൃദ്ധ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. തിരുവല്ല ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കന്നുകാലികളുടെ പൂര്‍ണ വിവരം ലഭ്യമാകുന്ന പദ്ധതി ഏഴര കോടി രൂപ ചിലവിലാണ് ആരംഭിച്ചത്. പശുക്കളുടെ ചെവിയില്‍ ഘടിപ്പിച്ച ചിപ്പ് അധിഷ്ടിത ടാഗ് വഴി ഉടമ, നല്‍കിയ വാക്‌സിനേഷന്‍ വിവരം

Continue Reading
ദുരന്തബാധിത പ്രദേശത്തെ 250 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍
Kerala Kerala Mex Kerala mx Top News
0 min read
8

ദുരന്തബാധിത പ്രദേശത്തെ 250 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍

July 30, 2025
0

ദുരിതബാധിത പ്രദേശത്തെ 250 വിദ്യാര്‍ഥികളുടെ പഠനത്തിന് ലാപ്ടോപ്പുകള്‍. പത്ത്, പ്ലസ്ടു, എം.ബി.എ, സി.എം.എ കോഴ്സുകളില്‍ പഠിക്കുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പ് അനുവദിച്ചത്. ഇതില്‍ 10 വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ നാലിന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്ടോപ് വിതരണം ചെയ്തിരുന്നു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ഇന്ന് (ജൂലൈ 30) വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ 10 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലാപ്ടോപ് വിതരണം ചെയ്യും.

Continue Reading
ദുരന്ത മേഖലയിലെ കര്‍ഷകര്‍ക്ക് കരുതലായി കൃഷി വകുപ്പ്
Kerala Kerala Mex Kerala mx Top News
0 min read
8

ദുരന്ത മേഖലയിലെ കര്‍ഷകര്‍ക്ക് കരുതലായി കൃഷി വകുപ്പ്

July 30, 2025
0

ഉരുള്‍പൊട്ടല്‍ ദുരന്തത്തോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കരുതലായി മാറുകയാണ് കൃഷി വകുപ്പും അനുബന്ധ വകുപ്പുകളും. അതിജീവനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളും ധനസഹായവും കര്‍ഷകര്‍ക്ക് ആശ്വാസമായി മാറുകയാണ്. കൃഷി വകുപ്പിലെയും ആര്‍.എ.ആര്‍.എസിലെയും ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പി.ഡി.എന്‍.എ റിപ്പോര്‍ട്ട് അനുസരിച്ച് കാര്‍ഷിക മേഖലയില്‍ 29.2216 ഹെക്ടര്‍ കൃഷിഭൂമിയാണ് നശിച്ചത്. നഷ്ടം വിലയിരുത്തി കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷയായി 38.24 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. ദുരന്ത പ്രദേശത്തെ കാര്‍ഷിക ഭൂമിയിലെ ഏലം, കുരുമുളക്,

Continue Reading
ദുരന്തം അതിജീവിച്ചവരില്‍ മിണ്ടാപ്രാണികളും; ചേര്‍ത്തുപിടിച്ച് മൃഗസംരക്ഷണ വകുപ്പ്
Kerala Kerala Mex Kerala mx Top News
1 min read
7

ദുരന്തം അതിജീവിച്ചവരില്‍ മിണ്ടാപ്രാണികളും; ചേര്‍ത്തുപിടിച്ച് മൃഗസംരക്ഷണ വകുപ്പ്

July 30, 2025
0

നാടുനടുങ്ങിയ ദുരന്ത രാത്രിയില്‍ ഒടുങ്ങിപ്പോയ മനുഷ്യ ജീവിതങ്ങള്‍ക്കൊപ്പം നിരവധി മൃഗങ്ങളുമുണ്ടായിരുന്നു. ജീവഭയത്തില്‍ നിലവിളിച്ച അവയും അതിജീവന പോരാട്ടത്തിലൂടെയാണ് കടന്ന് പോയത്. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കു പ്രകാരം 234 ജീവജാലങ്ങളാണ് ദുരന്തം അതിജീവിച്ചത്. പലതിനും കാര്യമായ പരിക്കുകളും ക്ഷീണവുമുണ്ടായിരുന്നു. രക്ഷാദൗതൃത്തിന് ചുക്കാന്‍പിടിച്ചവരുടെ കൈകക്കളിലേക്കെത്തിയ അരുമ മൃഗങ്ങളെ കരുതലോടെയാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. തിരികെ കിട്ടിയ മൃഗങ്ങളെ ഉപേക്ഷിക്കാതെ ചേര്‍ത്തുപിടിക്കുകയായിരുന്നു മൃഗസംരക്ഷണ വകുപ്പ്. വെറ്ററിനറി ആശുപത്രികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ചേര്‍ന്ന് ശക്തമായൊരു

Continue Reading
ഗ്രാമീണ മേഖല വികസനത്തിൻ്റെ പാതയിൽ: മന്ത്രി റോഷി അഗസ്റ്റിൻ കൊന്നത്തടി ഗ്രാമ പഞ്ചായത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
6

ഗ്രാമീണ മേഖല വികസനത്തിൻ്റെ പാതയിൽ: മന്ത്രി റോഷി അഗസ്റ്റിൻ കൊന്നത്തടി ഗ്രാമ പഞ്ചായത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

July 30, 2025
0

ഗ്രാമീണ റോഡുകളുടെ നിർമ്മാണ നവീകരണ പ്രവർത്തനങ്ങൾ അടക്കം നിരവധി വികസന പ്രവർത്തനങ്ങളാണ് ഗ്രാമീണ മേഖലയിൽ നടക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കൊമ്പൊടിഞ്ഞാലിൽ ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖല വികസനത്തിൻ്റെ പാതയിലാണ്.   എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പുവരുത്തുന്ന ജലജീവൻ മിഷൻ പദ്ധതി പുരോഗമിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ സംസ്ഥാനത്ത് 17 ലക്ഷം കുടുംബങ്ങളിലാണ് ശുദ്ധജലം എത്തിയിരുന്നത്. 60

Continue Reading