സൗരവേലിയുടെ തകരാറുകൾ പരിഹരിച്ച് വനം വകുപ്പിന്റെ സോളാർ ഫെൻസ് സർവീസ് സെന്റർ  *50 ലക്ഷം രൂപ വേണ്ടിയിരുന്ന അറ്റകുറ്റപ്പണിക്ക് ചെലവായത് 1.3 ലക്ഷം മാത്രം
Kerala Kerala Mex Kerala mx Top News
1 min read
18

സൗരവേലിയുടെ തകരാറുകൾ പരിഹരിച്ച് വനം വകുപ്പിന്റെ സോളാർ ഫെൻസ് സർവീസ് സെന്റർ *50 ലക്ഷം രൂപ വേണ്ടിയിരുന്ന അറ്റകുറ്റപ്പണിക്ക് ചെലവായത് 1.3 ലക്ഷം മാത്രം

August 8, 2025
0

വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജവേലികളുടെ തകരാറുകൾ വനം വകുപ്പിന് സൃഷ്ടിച്ചിരുന്ന തലവേദനയ്ക്ക് ശാശ്വത പരിഹാരമായി. സോളാർ ഫെൻസുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുകയാണ് വനം വകുപ്പിന്റെ സോളാർ ഫെൻസ് സർവീസ് സെന്റർ. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയുകയും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തിന്റെ വനാതിർത്തികളിൽ സൗരവേലി സ്ഥാപിക്കുന്നത്. എന്നാൽ വന്യജീവികളുടെ അതിക്രമങ്ങളിലൂടെ സൗരവേലിക്ക് മിക്കപ്പോഴും കേടുപാടുകൾ സംഭവിക്കാറുണ്ട്. പിന്നീട് ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി വലിയ കാലതാമസം നേരിട്ടിരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് മിഷൻ

Continue Reading
ക്ലസ്റ്റര്‍കൃഷിയിലൂടെ ഒരുകോടി രൂപവരെ വരുമാനം കുളക്കട ഗ്രാമപഞ്ചായത്ത് പോഷക കലവറയാകും
Kerala Kerala Mex Kerala mx Top News
1 min read
20

ക്ലസ്റ്റര്‍കൃഷിയിലൂടെ ഒരുകോടി രൂപവരെ വരുമാനം കുളക്കട ഗ്രാമപഞ്ചായത്ത് പോഷക കലവറയാകും

August 8, 2025
0

പച്ചക്കറികൃഷിയിലൂടെ പോഷകാഹാരംഉറപ്പാക്കുകയെന്ന ആരോഗ്യകരമായ മുന്നേറ്റത്തിന് കുളക്കട ഗ്രാമപഞ്ചായത്ത്. പോഷകാഹാരലഭ്യതയില്‍ ഓരോ വീടും സ്വയംപര്യാപ്തമാക്കുന്നതിനാണ് കുളക്കട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ‘പോഷക സമൃദ്ധി’ പദ്ധതി നടപ്പിലാക്കുക. 2025-26 സാമ്പത്തികവര്‍ഷം ജനകീയആസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്ലാന്‍ ഫണ്ടില്‍ നിന്നും എഴ് ലക്ഷം രൂപയാണ് വകയിരുത്തിയത്. കുളക്കട ഗ്രാമപഞ്ചായത്തിലെ കൃഷിതത്പരരായ കുടുംബങ്ങള്‍ക്ക് പോഷകസമൃദ്ധിയുള്ള ജൈവപച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്നതിന് സൗജന്യമായി പച്ചക്കറിതൈകള്‍ നല്‍കും. തൈനട്ട് 45 ദിവസത്തിനകം വിളവെടുക്കാന്‍ കഴിയുന്നതും തുടര്‍ച്ചയായി 120 ദിവസം വരെ വിളകള്‍ലഭ്യമാകുന്നതുമായ പച്ചമുളക്,

Continue Reading
ക്രൂരതയുടെ പേരാണ് ഇസ്രയേൽ: ഇസ്രയേലിനെതിരെ പ്രതികരിക്കാത്ത മോദി സർക്കാരിനെ വിമർശിച്ച് എം വി ഗോവിന്ദൻ
Kerala Kerala Mex Kerala mx Top News
1 min read
16

ക്രൂരതയുടെ പേരാണ് ഇസ്രയേൽ: ഇസ്രയേലിനെതിരെ പ്രതികരിക്കാത്ത മോദി സർക്കാരിനെ വിമർശിച്ച് എം വി ഗോവിന്ദൻ

August 8, 2025
0

കൊച്ചി: ഗാസയിലെ ജനങ്ങൾ മുഴു പട്ടിണിയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി കൈനീട്ടുന്നവരെപ്പോലും ബോംബിട്ടും വെടിവച്ചും കൊല്ലുന്ന ക്രൂരതയുടെ പേരാണ് ഇസ്രയേൽ എന്നും എം വി ​ഗോവിന്ദൻ വിമർ‌ശിച്ചു. ഇസ്രയേലിൻ്റെ ക്രൂരതയ്ക്കെതിരെ ഒരക്ഷരം ഉരിയാടാൻ ഇന്ത്യ തയ്യാറായിട്ടില്ലെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. ചേരിചേരാനയം പൂർണമായും ഉപേക്ഷിച്ച് പലസ്തീൻ ജനതയെ വംശഹത്യക്ക് വിധേയമാക്കുന്ന ഇസ്രയേൽ– അമേരിക്കൻ കൂട്ടുകെട്ടിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് മോദി സർക്കാർ എന്നും എം

Continue Reading
സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം – പ്രവേശന പരീക്ഷ 10ന്
Kerala Kerala Mex Kerala mx Top News
0 min read
130

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം – പ്രവേശന പരീക്ഷ 10ന്

August 8, 2025
0

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 10ന് രാവിലെ 10 ന് സ്‌കൂളിൽ ആരംഭിക്കും. അപേക്ഷ സമർപ്പിച്ച എല്ലാ കുട്ടികളും ആധാർ കാർഡുമായി രക്ഷിതാവിനോടൊപ്പം അന്നേ ദിവസം രാവിലെ 9 മണിക്ക്‌ സ്‌കൂളിൽ ഹാജരാകണം. ഫലപ്രഖ്യാപനം വൈകിട്ട് 4ന് നടക്കും. അന്തിമ റാങ്ക് പട്ടിക ഏപ്രിൽ 15ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 16 മുതൽ  പ്രവേശന നടപടികൾ സ്‌കൂളിൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.

Continue Reading
ഐ ആം എ ടിബി വാരിയര്‍: പരിശീലനം നല്‍കി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
117

ഐ ആം എ ടിബി വാരിയര്‍: പരിശീലനം നല്‍കി

August 8, 2025
0

ജില്ലാ ആരോഗ്യവകുപ്പിന്റെ ക്ഷയരോഗ നിവാരണ ബോധവൽക്കരണ പരിപാടിയായ ഐ ആം എ ടിബി വാരിയര്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷയമക്ഷരം പരിപാടിയുടെ ഭാഗമായി സാക്ഷരത പ്രേരക്മാര്‍, കോഴ്സ് കോഡിനേറ്റർമാർ എന്നിവര്‍ക്ക് ഓൺലൈൻ പരിശീലനം നൽകി. ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ രജനി ക്ലാസ്സ് നയിച്ചു സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ കെ വി രതീഷ്, അസിസ്റ്റൻറ് കോഡിനേറ്റര്‍മാരായ ലേഖ, ജസ്റ്റിൻ, ഡെപ്യൂട്ടി ജില്ലാ

Continue Reading
വോട്ടർ പട്ടികയിൽ തൃശൂരിലും അട്ടിമറി നടന്നു: വി എസ് സുനിൽകുമാർ
Kerala Kerala Mex Kerala mx Top News
1 min read
20

വോട്ടർ പട്ടികയിൽ തൃശൂരിലും അട്ടിമറി നടന്നു: വി എസ് സുനിൽകുമാർ

August 8, 2025
0

തൃശൂര്‍: വോട്ടര്‍പട്ടികയില്‍ തൃശൂരിലും അട്ടിമറി നടന്നിട്ടുണ്ടെന്ന് മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നതായി സുനില്‍കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടെന്നും തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ശരിയെന്ന് തോന്നുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘തൃശൂരില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ വലിയ അട്ടിമറി നടന്നു. അന്യസംസ്ഥാന തൊഴിലാളികളെയും മറ്റ്

Continue Reading
മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ ഖാദി വിപണന മേളയ്ക്ക് തുടക്കം
Kerala Kerala Mex Kerala mx Top News
0 min read
108

മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ ഖാദി വിപണന മേളയ്ക്ക് തുടക്കം

August 8, 2025
0

മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ ഖാദി വിപണന മേളയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.മൂക്കന്നൂർ ഖാദി വ്യവസായ കേന്ദ്രവും പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വിപണനമേള മൂന്നു ദിവസങ്ങളിലായി പഞ്ചായത്ത് അങ്കണത്തിലാണ് നടക്കുന്നത് ഖാദി തുണിത്തരങ്ങൾ 30 ശതമാനം റിബേറ്റിൽ മേളയിൽ ലഭിക്കും. ഇതിന് പുറമെ മറ്റ് ഖാദി ഉൽപ്പന്നങ്ങളും ലഭ്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബിഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Continue Reading
ശബരിമല തീർത്ഥാടനകാല തയ്യാറെടുപ്പിന് പൊതുമരാമത്ത് വകുപ്പിൽ കോർ ടീം രൂപീകരിച്ചു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Top News
1 min read
20

ശബരിമല തീർത്ഥാടനകാല തയ്യാറെടുപ്പിന് പൊതുമരാമത്ത് വകുപ്പിൽ കോർ ടീം രൂപീകരിച്ചു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്

August 8, 2025
0

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക കോർ ടീം രൂപീകരിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായ ടീമിൽ  അഡീഷണൽ സെക്രട്ടറി, കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർ, കെ.ആർ.എഫ്.ബി (പി.എം.യു) പ്രൊജക്ട് ഡയറക്ടർ, നിരത്ത്, പാലങ്ങൾ, ദേശീയപാത, ഡിസൈൻ വിഭാഗം ചീഫ് എഞ്ചിനീയർമാർ, റിക്ക്, പ്രതീക്ഷ – ആശ്വാസ് മാനേജിംഗ് ഡയറക്ടർമാർ എന്നിവർ അംഗംങ്ങളാണ്. ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായുള്ള പ്രവൃത്തി വിലയിരുത്തലിനായി ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.        

Continue Reading
വോട്ടർപട്ടികപുതുക്കൽ: 9,10 തീയതികളിൽ തദ്ദേശസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും
Kerala Kerala Mex Kerala mx Top News
0 min read
26

വോട്ടർപട്ടികപുതുക്കൽ: 9,10 തീയതികളിൽ തദ്ദേശസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും

August 8, 2025
0

വോട്ടർപട്ടികപുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ആഗസ്റ്റ് 9, 10 (ശനി, ഞായർ) തീയതികളിൽ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

Continue Reading
സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
129

സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

August 8, 2025
0

റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫൻസ് അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കാനും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൂടെയും താഴ്വരകളിലൂടെയും യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം മക്ക, റിയാദ് മേഖലകളിൽ പൊടിപടലങ്ങൾ നിറഞ്ഞ കാറ്റുണ്ടാകുമെന്നും മിതമായതോ കനത്തതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തബൂക്ക്, മദീന,

Continue Reading