പാലിയേക്കര ടോൾപ്ലാസയിലെ അന്യായമായ ടോൾ പിരിവ് കുറക്കും: നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്ന് കെ രാധാകൃഷ്ണൻ എംപി
Kerala Kerala Mex Kerala mx National Top News
1 min read
87

പാലിയേക്കര ടോൾപ്ലാസയിലെ അന്യായമായ ടോൾ പിരിവ് കുറക്കും: നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്ന് കെ രാധാകൃഷ്ണൻ എംപി

August 8, 2025
0

ദില്ലി: പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി കെ രാധാകൃഷ്ണൻ എംപി. പാലിയേക്കര ടോൾപ്ലാസയിലെ അന്യായമായ ടോൾ പിരിവ് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണൻ മന്ത്രിക്ക് കത്തു നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എൻഎച്ച്എഐ

Continue Reading
സംസ്ഥാനത്തെ സബ് രജിസ്റ്റാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന: ക്രമക്കേടുകള്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
12

സംസ്ഥാനത്തെ സബ് രജിസ്റ്റാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന: ക്രമക്കേടുകള്‍ കണ്ടെത്തി

August 8, 2025
0

സംസ്ഥാനത്തെ സബ് രജിസ്റ്റാര്‍ ഓഫീസുകളില്‍ പരിശോധന നടത്തി വിജിലന്‍സ്. മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തി. 72 സബ് രജിസ്ട്രാർ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. ഓപ്പറേഷന്‍ സെക്വര്‍ ലാന്‍ഡ് എന്ന പേരിൽ നടത്തിയ റെയ്ഡില്‍ കൈക്കൂലി പിടിച്ചെടുക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും ഒരുമിച്ചാണ് പരിശോധന നടിത്തയത്. പരിശോധനയില്‍ 15 പേരില്‍ നിന്ന് 146,375 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഏജന്റുമാരില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഓഫീസുകളില്‍ നിന്ന് 37,850 രൂപയും,

Continue Reading
കളിയും ചിരിയുമായി സമയം ചെലവഴിക്കാന്‍ നഗരസഭയുടെ ഹാപ്പിനെസ് പാര്‍ക്കുകള്‍     കൊയിലാണ്ടിയുടെ ജനകീയതയില്‍ തീര്‍ത്ത ശുചിത്വ മാതൃക
Kerala Kerala Mex Kerala mx Top News
1 min read
11

കളിയും ചിരിയുമായി സമയം ചെലവഴിക്കാന്‍ നഗരസഭയുടെ ഹാപ്പിനെസ് പാര്‍ക്കുകള്‍ കൊയിലാണ്ടിയുടെ ജനകീയതയില്‍ തീര്‍ത്ത ശുചിത്വ മാതൃക

August 8, 2025
0

വൃത്തിഹീനമായ പൊതുസ്ഥലങ്ങളും മാലിന്യ കൂമ്പാരങ്ങളുമെല്ലാം കൊയിലാണ്ടിയില്‍ പഴങ്കഥയാണ്. നഗരസഭയിലെ മാലിന്യകൂനകളായിരുന്ന ഇടങ്ങളെല്ലാം ജനങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരിക്കാനും കലാപരിപാടികള്‍ നടത്താനുമുള്ള മനോഹരമായ പാര്‍ക്കായി മാറ്റിയിരിക്കുകയാണ് നഗരസഭ. നഗര ഹൃദയത്തിലായി അഞ്ച് ഹാപ്പിനസ് പാര്‍ക്കുകളാണ് നഗരസഭ ഒരുക്കിയത്. നഗരസഭ ഫണ്ടിനൊപ്പം നഗരത്തിലെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയും സ്‌പോണ്‍സര്‍ഷിപ്പും ഉപയോഗപ്പെടുത്തിയാണ് പാര്‍ക്കുകള്‍ നിര്‍മ്മിച്ചത്. സ്‌നേഹാരാമം, ഹാപ്പിനസ്സ് പാര്‍ക്ക്, യു എ ഖാദര്‍ പാര്‍ക്ക്, ജൈവ വൈവിധ്യ പാര്‍ക്ക്, സായാഹ്ന പാര്‍ക്ക് എന്നീ

Continue Reading
മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും
Cinema Kerala Kerala Mex Kerala mx Top News
1 min read
79

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും

August 8, 2025
0

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കൈരളി ശ്രീ, കോർണേഷൻ തീയറ്ററുകളിലായി സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരി തെളിയും. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലം മായാചിത്രങ്ങൾ എം.ടി യുടെ ചലച്ചിത്ര ജീവിതം’ എക്‌സിബിഷന്‍ ഉദ്ഘാടനവും ഇന്ന് നടക്കും. വൈകിട്ട് 4.30 ന് കൈരളി തിയ്യേറ്റര്‍ അങ്കണത്ത് നടക്കുന്ന എക്‌സിബിഷന്‍ കലാമണ്ഡലം സരസ്വതി, നര്‍ത്തകി അശ്വതി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. നിരൂപകന്‍ ഡോ എം എം

Continue Reading
മേഖലാ ഐ.എഫ്.എഫ്.കെ; 11 രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകളും പ്രദര്‍ശനത്തിനെത്തും
Kerala Kerala Mex Kerala mx Top News
1 min read
11

മേഖലാ ഐ.എഫ്.എഫ്.കെ; 11 രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകളും പ്രദര്‍ശനത്തിനെത്തും

August 8, 2025
0

നാളെ (വെള്ളി) കോഴിക്കോട്ട് തുടങ്ങുന്ന കേരളത്തിന്റെ മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വേറിട്ട കാഴ്ചകളിലൊരുക്കി 11 രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വര്‍ത്തമാനകാലത്തോട് ലോക സിനിമ എങ്ങനെ സംവദിക്കുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചകളായിരിക്കും ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രങ്ങള്‍.   ഗോവ ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല സംവിധായക പുരസ്‌കാരവും വെനീസ് ചലച്ചിത്രോത്സവത്തില്‍ ഫ്രിപസി പുരസ്‌ക്കാരവും നേടി ലോക ശ്രദ്ധ പിടിച്ചുപറ്റിയ റൊമാനിയന്‍ – സെര്‍ബീയന്‍ ചലച്ചിത്രമായ ദി ന്യൂ ഇയര്‍ ദാറ്റ്

Continue Reading
മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം: ഡെലിഗേറ്റ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു
Cinema Kerala Kerala Mex Kerala mx Top News
1 min read
60

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം: ഡെലിഗേറ്റ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

August 8, 2025
0

  സമ്പന്നമായ ചലച്ചിത്ര സംസ്കാരമുള്ള നാടാണ് കോഴിക്കോട്. കലാകാരരെ എന്നും ചേർത്തു നിർത്തുന്ന നാട്ടിലേക്ക് മേഖല രാജ്യാന്തര ചലച്ചിത്ര മേള എത്തിയത് സന്തോഷമുള്ള കാര്യമാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് എട്ട് മുതൽ 11 വരെ കോഴിക്കോട് കൈരളി, ശ്രീ, കോർണേഷൻ തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈരളി തിയേറ്റര്‍ അങ്കണത്തില്‍

Continue Reading
താനൂർ ഫിഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി മാറ്റും : മന്ത്രി വി അബ്ദുറഹ്മാൻ
Education Kerala Kerala Mex Kerala mx Sports Top News
1 min read
124

താനൂർ ഫിഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി മാറ്റും : മന്ത്രി വി അബ്ദുറഹ്മാൻ

August 8, 2025
0

താനൂർ ഫിഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി മാറ്റുമെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. സർക്കാരിന്റെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി താനൂർ ഉണ്യാലിൽ നിർമ്മിച്ച ഭവന സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.മലപ്പുറം ജില്ലയിലെ തന്നെ ആദ്യത്തെ ആദ്യത്തെ സ്പോർട്സ് സ്കൂളായി ഇത് മാറും. ഫിഷറീസ് സ്കൂളിൽ ഇൻഡോർ സ്റ്റേഡിയം നിർമിച്ചു. വാനനിരീക്ഷണ കേന്ദ്രം പദ്ധതി ഉടൻ യാഥാർഥ്യമാവും. ഉണ്യാലിലെ ടൂറിസം പദ്ധതി പൂർത്തീകരിച്ചു. തീരദേശത്തെ വൃക്ക

Continue Reading
Business Kerala Kerala Mex Kerala mx Top News
0 min read
24

സപ്ലൈകോ ഔട്ട്‍ലെറ്റുകളിൽ കേരഫെഡ് വെളിച്ചെണ്ണ കുറഞ്ഞ വിലയിൽ ലഭ്യമാകും

August 8, 2025
0

തിരുവനന്തപുരം: തിങ്കളാഴ്ച്ച മുതൽ സപ്ലൈകോ ഔട്ട്‍ലെറ്റുകളിൽ കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ. 529 രൂപ വിലയുള്ള കേരഫെഡ് വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപക്കാണ് നൽകുക. രണ്ട് ലക്ഷം ലിറ്റർ വെള്ളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് കേരഫെഡ് സപ്ലൈ കോയ്ക്ക് നൽകി. ഒരു കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണയാണ് ലഭിക്കുക. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം

Continue Reading
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം, നാല് സഹോദരങ്ങൾ കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Top News
1 min read
22

മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം, നാല് സഹോദരങ്ങൾ കസ്റ്റഡിയിൽ

August 8, 2025
0

മലപ്പുറം: മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാലു പേരും സഹോദരങ്ങളാണ്. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് 5 മണിയോടെ വാടിക്കലിൽ വെച്ചാണ് യുവാവ് കുത്തേറ്റ് മരിച്ചത്. കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് മരിച്ചത്. സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.    

Continue Reading
കുടുക്കാന്‍ കൃത്രിമം കാണിക്കുന്നു: ഗുരുതരമായ ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസ്
Kerala Kerala Mex Kerala mx Top News
1 min read
19

കുടുക്കാന്‍ കൃത്രിമം കാണിക്കുന്നു: ഗുരുതരമായ ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസ്

August 8, 2025
0

തിരുവനന്തപുരം: ഗുരുതരമായ ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസ്. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നെന്നും ഓഫീസ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്. കെജിഎംസിടിഎ ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് ഗുരുതരമായ ആരോപണങ്ങൾ. കുടുക്കാന്‍ കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു എന്നും ഔദ്യോഗികമായ രഹസ്യ രേഖകളടക്കം ഓഫീസ് മുറിയിലുണ്ട് എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തിലെ മോർസിലോസ്കോപ്പ് എന്ന ഉപകരണം കാണാതായതിൽ

Continue Reading