46 ലക്ഷം രൂപയ്ക്ക്  ഫാന്‍സി നമ്പര്‍ സ്വന്തമാക്കി ഇന്‍ഫോപാര്‍ക്കിലെ ഐടി കമ്പനി
Auto Kerala Kerala Mex Kerala mx Top News
1 min read
131

46 ലക്ഷം രൂപയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി ഇന്‍ഫോപാര്‍ക്കിലെ ഐടി കമ്പനി

August 3, 2025
0

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വാഹനത്തിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കി ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ്വെയര്‍ കമ്പനി. 46.24 ലക്ഷം രൂപയ്ക്ക് കെഎല്‍ 07 ഡിജി 0007 എന്ന നമ്പറാണ് ലിറ്റ്മസ് 7 സിസ്റ്റം കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത്. നമ്പര്‍ ബുക്ക് ചെയ്ത കമ്പനി ഒരാഴ്ചയ്ക്ക് ശേഷം പണം അടച്ചാണ് നമ്പര്‍ സ്വന്തമാക്കേണ്ടത്. ഇഷ്ടവാഹനത്തിന് ഭാഗ്യ നമ്പര്‍ ലഭിക്കാന്‍ ഉടമകള്‍ കൂടുതല്‍ തുക ചെലവഴിക്കുമെങ്കിലും അര കോടി രൂപയോളം രൂപ ഇഷ്ട

Continue Reading
ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍ ആദ്യമായി മലയാളത്തില്‍; ‘അനോമി’ക്കായി ആകാംക്ഷയോടെ സംഗീതപ്രമികൾ
Cinema Kerala Kerala Mex Kerala mx Top News
1 min read
229

ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍ ആദ്യമായി മലയാളത്തില്‍; ‘അനോമി’ക്കായി ആകാംക്ഷയോടെ സംഗീതപ്രമികൾ

August 3, 2025
0

ഭാവന, റഹ്‌മാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അനോമി’. ഭാവന ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടി ഭാവന ആദ്യമായി നിര്‍മാണ പങ്കാളിയാകുന്നു ചിത്രമാണ് അനോമി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് കൂടി പുറത്തെത്തിയിരിക്കുകയാണ്. പ്രശസ്ത സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍ ആദ്യമായി മലയാളത്തില്‍എത്തുകയാണ് ഈ ചിത്രത്തിലൂടെ. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ റോയ് സി ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ പി കെ

Continue Reading
വലിച്ചെറിഞ്ഞാൽ വലിയവില കൊടുക്കേണ്ടിവരും
Kerala Kerala Mex Kerala mx Top News
1 min read
99

വലിച്ചെറിഞ്ഞാൽ വലിയവില കൊടുക്കേണ്ടിവരും

August 3, 2025
0

കോട്ടയം: മാലിന്യമുക്ത ജില്ല എന്ന സ്വപ്‌നവുമായി സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികൾ കർശനമാക്കിയതോടെ മാലിന്യം വലിച്ചെറിയുന്നവർ കൊടുക്കേണ്ടിവരുന്നത് വലിയ വില. 2024- 2025 കാലയളവിൽ ജില്ലയിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിലൂടെ 36.91 ലക്ഷം രൂപ പിഴയിട്ടു. 2025ൽ ആദ്യമൂന്നുമാസം കൊണ്ടുമാത്രം 8.93 ലക്ഷം രൂപയാണ് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തവർക്കെതിരേ പിഴയിട്ടത്.  ഈ കാലയവളിൽ ജില്ലയിലെ രണ്ട് എൻഫോഴ്‌സ്‌മെന്റ് സ്്ക്വാഡുകൾ 427 പരിശോധനകളാണ് നടത്തിയത്.  മാലിന്യമുക്ത

Continue Reading
കൂര്‍ക്ക കൃഷി ആരംഭിക്കാനൊരുങ്ങി ഇരവിപേരൂര്‍
Kerala Kerala Mex Kerala mx Top News
1 min read
97

കൂര്‍ക്ക കൃഷി ആരംഭിക്കാനൊരുങ്ങി ഇരവിപേരൂര്‍

August 3, 2025
0

ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂര്‍ക്ക വിത്തുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള നിര്‍വഹിച്ചു.  125 കര്‍ഷകര്‍ക്ക് അഞ്ച് കിലോ വീതം കൂര്‍ക്ക വിത്ത് വിതരണം ചെയ്തു.  അഞ്ച് ഹെക്ടര്‍ സ്ഥലത്ത് 50000 രൂപ പദ്ധതിക്ക് വകയിരുത്തി.  നാല് – അഞ്ച് മാസത്തിനു ശേഷം വിളവെടുക്കാം. സ്ഥിരം സമിതി അധ്യക്ഷ അമിതാ രാജേഷ്, അംഗങ്ങളായ കെ കെ വിജയമ്മ, എം എസ് മോഹനന്‍,

Continue Reading
മാനസിക ബുദ്ധിമുട്ടുകൾക്കും സംശയ നിവാരണത്തിനും ടെലി മനസിലേക്ക് വിളിക്കാം
Kerala Kerala Mex Kerala mx Top News
0 min read
101

മാനസിക ബുദ്ധിമുട്ടുകൾക്കും സംശയ നിവാരണത്തിനും ടെലി മനസിലേക്ക് വിളിക്കാം

August 3, 2025
0

മാനസിക ബുദ്ധിമുട്ടുകൾക്കും ബന്ധപ്പെട്ട സംശയനിവാരണത്തിനും അതിജീവനത്തിനുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതിയായ  ടെലി മനസിലേക്ക് വിളിക്കാം. 14416, 18008914416 എന്നീ ഫോൺ നമ്പറുകളിൽ  സേവനം ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ടെലിമാനസ് ആപ്പും ലഭിക്കും.

Continue Reading
യുപിയിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊന്നു
Kerala Kerala Mex Kerala mx National Top News
1 min read
30

യുപിയിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊന്നു

August 3, 2025
0

ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ അംഭേരയിലാണ് സംഭവം. സ്വപ്ന എന്ന യുവതിയെയാണ് ഭർത്താവ് രവിശങ്കർ കൊലപ്പെടുത്തിയത്. ഏഴുമാസം ​ഗർഭിണിയായിരുന്നു സ്വപ്ന. കൊലപാതകത്തിന് ശേഷം ഇയാൾ തന്നെ പൊലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. പൊലീസ് സംഘം എത്തുന്നതുവരെ ഇയാൾ മൃതദേഹത്തിന് സമീപത്ത് ഇരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ വർഷം ജനുവരിയിലാണ് സ്വപ്നയും രവിശങ്കറും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. എന്നാൽ, ദമ്പതികൾക്കിടയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെട്ടതോടെ യുവതി അംഭേരയിലെ

Continue Reading
കഫെ കുടുംബശ്രീ പ്രീമിയം റസ്റ്ററൻ്റ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
92

കഫെ കുടുംബശ്രീ പ്രീമിയം റസ്റ്ററൻ്റ് ഉദ്ഘാടനം ചെയ്തു

August 3, 2025
0

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ പ്രീമിയം കഫെ റസ്റ്ററൻ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം. കെ റഫീഖ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ. ഹനീഷ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ബസ്റ്റാന്റിന്റെ പുറകുവശത്താണ് ‘ കഫെ കുടുംബശ്രീ’ തുടങ്ങിയിട്ടുള്ളത്. കാൻ്റീൻ, കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുക, തൊഴിൽനിലവാരം ഉയർത്തുക എന്നിവയാണ് പ്രീമിയം കഫെയുടെ പ്രധാന ലക്ഷ്യങ്ങൾ. കുടുംബശ്രീ ജില്ലാ

Continue Reading
മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കും
Kerala Kerala Mex Kerala mx Top News
2 min read
121

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കും

August 3, 2025
0

മെയ് 12 ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാനയോഗം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയുടെയും തേനി ജില്ലാ കളക്ടര്‍ രഞ്ജിത്ത് സിംഗിന്റെയും നേതൃത്വത്തില്‍

Continue Reading
അശരണരോടും ദുഃഖിതരോടും ചേര്‍ന്നുനിന്ന മനുഷ്യൻ; എം കെ സാനുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
20

അശരണരോടും ദുഃഖിതരോടും ചേര്‍ന്നുനിന്ന മനുഷ്യൻ; എം കെ സാനുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

August 3, 2025
0

തിരുവനന്തപുരം: വിഖ്യാത എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തില്‍ അനുശോചിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനു മാഷെന്നും മുഖ്യമന്ത്രി

Continue Reading
സമസ്ത-ലീഗ് ഭിന്നതയില്‍ പ്രശ്‌നപരിഹാരത്തിന് തീവ്രശ്രമം; നാളെ വീണ്ടും യോഗം
Kerala Kerala Mex Kerala mx Top News
1 min read
17

സമസ്ത-ലീഗ് ഭിന്നതയില്‍ പ്രശ്‌നപരിഹാരത്തിന് തീവ്രശ്രമം; നാളെ വീണ്ടും യോഗം

August 3, 2025
0

കോഴിക്കോട്: സമസ്‌ത-ലീഗ് ഭിന്നതയില്‍ പ്രശ്‌നപരിഹാരത്തിന് തീവ്രശ്രമം. ഇരുവിഭാഗവും മുന്നോട്ടുവെച്ച ഉപാധികള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം വീണ്ടും യോഗം ചേരും. അധ്യക്ഷന്മാരായ ജിഫ്രി മുത്തുകോയ തങ്ങളുടെയും സാദിഖലി തങ്ങളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് വീണ്ടും ചർച്ചകൾ നടക്കുക. സ്‌കൂള്‍ സമയ മാറ്റത്തില്‍ പ്രതിരോധത്തിലാകുകയും മഹല്ല് ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ മറുവിഭാഗം ആധിപത്യം ഉറപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് സമവായ ചര്‍ച്ചകള്‍ക്ക് വേഗം വെയ്ക്കുന്നത്. അടിസ്ഥാന പ്രശ്‌നമായ വാഫി വാഫിയ

Continue Reading