Your Image Description Your Image Description

 പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലൂ​ള്ള സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് ദോ​ഹ​യു​ടെ വ​ട​ക്ക​ൻ ദ്വീ​പു​ക​ൾ​ക്ക് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ട​ലി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ര​വ​ധി നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന കെ​ണി​ക​ളാ​യ ‘ഗാ​ർ​ഗൂ​ർ’ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി.

സ​മു​ദ്ര പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​നും അ​തി​ന്റെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ഗാ​ർ​ഗൂ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. നി​യ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​ക​ത​ർ അ​റി​യി​ച്ചു.

Related Posts