Your Image Description Your Image Description

നിയമവിരുദ്ധ താമസം തൊഴിൽ നിയമ ലംഘനം എന്നിവയെ തുടർന്ന് ഈ വർഷം കുവൈത്തിൽ നിന്ന് നാടുകടത്തിയത് 19,000-ത്തിലധികം പ്രവാസികളെ. 2025 ജനുവരി ഒന്നു മുതൽ ജൂലൈ വരെയുള്ള കണക്കാണിത്.

സ്​പോൺസറിൽ നിന്ന് ഒളിച്ചോടിയവർ, തെരുവ് കച്ചവടക്കാർ, യാചകർ, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവർ, മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായവർ എന്നിങ്ങ​​നെ വിവിധ കേസുകളിലാണ് നടപടി. എല്ലാ രാജ്യക്കാരായ സ്ത്രീകളും പുരുഷൻമാരും ഇതിലുണ്ട്.

Related Posts