ഗ്രാമീണ മേഖല വികസനത്തിൻ്റെ പാതയിൽ: മന്ത്രി റോഷി അഗസ്റ്റിൻ കൊന്നത്തടി ഗ്രാമ പഞ്ചായത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ഗ്രാമീണ റോഡുകളുടെ നിർമ്മാണ നവീകരണ പ്രവർത്തനങ്ങൾ അടക്കം നിരവധി വികസന പ്രവർത്തനങ്ങളാണ് ഗ്രാമീണ മേഖലയിൽ നടക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കൊമ്പൊടിഞ്ഞാലിൽ ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖല വികസനത്തിൻ്റെ പാതയിലാണ്.   എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പുവരുത്തുന്ന ജലജീവൻ മിഷൻ പദ്ധതി പുരോഗമിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ സംസ്ഥാനത്ത് 17 ലക്ഷം കുടുംബങ്ങളിലാണ് ശുദ്ധജലം എത്തിയിരുന്നത്. 60 വർഷം കൊണ്ട് 17 ലക്ഷം കുടുംബങ്ങൾക്ക് […]

July 30, 2025