Your Image Description Your Image Description

മ​നാ​മ: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി സ​ജീ​വ​നെ (54)യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 10 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം മ​നാ​മ​യി​ലെ സ്വ​ർ​ണ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഷീ​ന സ​ജീ​വ​ൻ. മ​ക്ക​ൾ: സ​ച്ചി​ൻ, സ്വാ​തി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

 

Related Posts