Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു.​പ​ന്ത​ളം സ്വ​ദേ​ശി സൂ​ര​ജ് എ​സ് (25) ആ​ണ് മരണപ്പെട്ടത്.ചൊ​വ്വാ​ഴ്ച‌ രാ​ത്രി 7.45ന് ​പെ​രു​മ്പു​ളി​ക്ക​ൽ കോളേജ് ഗ്രൗ​ണ്ടി​ൽ ഫു​ട്ബോ​ൾ ക​ളി​ച്ച ശേ​ഷം മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ ഭി​ത്തി​യി​ൽ ത​ല​യി​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.വി​സി​റ്റിം​ഗ് വീ​സ​ക്ക് വി​ദേ​ശ​ത്ത് പോ​യി​ട്ട് ഒ​രു മാ​സം മു​മ്പാ​ണ് സൂ​ര​ജ് മ​ട​ങ്ങി​യെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts