Your Image Description Your Image Description

അബുദാബിയിൽ സമുദ്ര സംരക്ഷണത്തിനും അവയുടെ സുസ്ഥിരത മെച്ചപ്പെടുത്താനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതിമന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക് പറഞ്ഞു. ലോക സമുദ്ര ദിനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമുദ്രങ്ങൾ മനുഷ്യരുടെ ജീവിതത്തിന്റെയും ഉപജീവനമാർഗത്തിന്റെയും അവിഭാജ്യ ഘടകമാണ്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും എണ്ണമറ്റ ജീവജാലങ്ങൾക്ക് ആവാസവ്യവസ്ഥ ഒരുക്കുന്നതിലും സമുദ്രസംരക്ഷണത്തിന് നിർണായക പങ്കുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts