Home » Top News » Top News » മുണ്ടിനീര്: മണ്ണഞ്ചേരി അൽ ഹിദായ ഇംഗ്ലീഷ് മീഡിയം സ്കൂളിന് അവധി നല്‍കി 
images (85)

മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ അൽ ഹിദായ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യു കെ ജി സെക്ഷനുകളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാൽ

കൂടുതൽ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാൻ ഈ സ്കൂളിലെ എൽ കെ ജി , യു കെ ജി സെക്ഷനുകൾക്ക് നവംബർ 12 മുതൽ 21 ദിവസം അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി.

വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടത്തണമെന്നും ഉത്തരവിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *