Home » Blog » Top News » മകരവിളക്കിനോട് അനുബന്ധിച്ചുള്ള ഓൺലൈൻ റൂം ബുക്കിങ് ആരംഭിച്ചു 
IMG_20260111_213820

മകരവിളക്കി നോടനുബന്ധിച്ച് ജനുവരി 12, 13, 14 തീയതികളിൽ ശബരിമല സന്നിധാനത്ത് റൂം ബുക്ക് ചെയ്തു താമസിക്കാൻ ആഗ്രഹിക്കുന്ന അയ്യപ്പഭക്തർക്ക് ഇന്ന് മുതൽ ഓൺലൈനായി റൂം ബുക്ക് ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് റൂം ബുക്ക് ചെയ്യേണ്ടത്.