Home » Top News » Kerala » കൂടുതൽ സീറ്റ് ആർജെഡിക്ക്; ബീഹാറിന്റെ വിധിയറിയാൻ മണിക്കൂറുകൾ മാത്രം
images (89)

ബീഹാർ: ബീഹാറിന്റെ വിധിയറിയാൻ മണിക്കൂറുകൾ മാത്രം. രാവിലെ 8 മണിയോടെ തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകൾ ആണ് ആദ്യം എണ്ണുന്നത്. 46 കേന്ദ്രങ്ങളിൽ ആണ് വോട്ടെണ്ണൽ. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്.

ബീഹാർ 2025

NDA – 188

INDIA – 51

OTH -4

JSP -0

Leave a Reply

Your email address will not be published. Required fields are marked *