Home » Blog » Top News » ഇന്ന് ശബരിമലയിൽ ദർശനത്തിനെത്തിയത് 72,080 അയ്യപ്പഭക്തർ
FB_IMG_1767877767719

ഇന്ന് (ജനുവരി 7) വൈകീട്ട് ഏഴ് വരെ 72,080 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി.

ഇന്നലെ (ജനുവരി 6) 1,07,967 പേർ ദർശനത്തിനെത്തിയിരുന്നു.

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിനു ശേഷം ഒരു ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് സന്നിധാനത്ത് പ്രതിദിനം ദർശനത്തിന് എത്തുന്നത്.