ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

July 29, 2025
0

ഡൽഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നാളെ സെക്ഷൻ കോടതിയെ സമീപിച്ചേക്കും. കന്യാസ്ത്രീകൾ ജയിലിൽ

ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു

July 29, 2025
0

ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രാകേഷാണ്

‘കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാകുന്നത് വരെ ഒപ്പമുണ്ടാകും’; രാജീവ് ചന്ദ്രശേഖർ

July 29, 2025
0

കന്യാസ്ത്രീകൾ നടത്തിയത് മത പരിവർത്തനമോ മനുഷ്യക്കടത്തോ അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. കന്യാസ്ത്രീകൾക്ക്

ജാർഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം;18 കൻവാർ തീർഥാടകർ മരിച്ചു

July 29, 2025
0

ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 കൻവാർ തീർഥാടകർ മരിച്ചു. ദേവ്ഗഢില്‍ ഇന്ന് പുലര്‍ച്ചെ 4. 30ഓടെയാണ് അപകടമുണ്ടായത്.

ഓ​പ്പ​റേ​ഷ​ന്‍ മ​ഹാ​ദേവ്; പ​ഹ​ല്‍​ഗാ​മി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് അ​മി​ത് ഷാ ​

July 29, 2025
0

ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ന്‍ മ​ഹാ​ദേ​വി​ലൂ​ടെ പ​ഹ​ല്‍​ഗാ​മി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ ച​ര്‍​ച്ച തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ ബ​ന്ധു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി

July 29, 2025
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ ബ​ന്ധു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം ര​ഹ​സ്യ​മാ​യി സം​സ്ക​രി​ച്ചു. ബാ​ഗ്പ​തി​ലാ​ണ് സം​ഭ​വം. 17കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ലെ

കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം പുറത്ത്

July 29, 2025
0

റായ്പൂർ: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും, മത പരിവർത്തനവും നടന്നു

ഉറക്ക ഗുളികകൾ ഓണ്‍ലൈനിൽ വാങ്ങാൻ ശ്രമിച്ച 62 വയസ്സുകാരിക്ക് നഷ്ടമായത് 77 ലക്ഷം രൂപ

July 28, 2025
0

ഉറക്ക ഗുളികകൾ ഓണ്‍ലൈനിൽ വാങ്ങാൻ ശ്രമിച്ച 62 വയസ്സുകാരിയായ മുൻ അധ്യാപികയ്ക്ക് 77 ലക്ഷം രൂപ നഷ്ടമായി. ദില്ലിയിലെ വസന്ത് കുഞ്ചിലാണ്

രാജ്യത്തിന്‍റെ യശസ്സുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ; രാജ്നാഥ് സിംഗ്

July 28, 2025
0

രാജ്യത്തിന്‍റെ  യശസുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു സേനയുടെ മഹത്വവും ധീരതയും ലോകം അറിഞ്ഞു ലോക്സഭയില്‍ 16

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം; അപലപിച്ച് രാഹുല്‍ ഗാന്ധി

July 28, 2025
0

ഡല്‍ഹി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അപലപിച്ചു. ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. ബിജെപി ആര്‍എസ്എസ്