മൈസൂരുവിൽ വൻ ലഹരി വേട്ട

July 30, 2025
0

ബെം​ഗ​ളൂ​രു: കർണാടകയിലെ മൈസൂരുവിൽ മും​ബൈ പൊ​ലീ​സും മൈ​സൂ​രു പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 390 കോടി രൂപയുടെ മ​യ​ക്കു​മ​രുന്ന്. ഒരു

അസിഡിറ്റിയുടെ മരുന്നിൽ കാൻസറിന് കാരണമായ എ​ൻ.​ഡി.​എം.​എ​യു​ടെ സാ​ന്നി​ധ്യമെന്ന് റിപ്പോർട്ട്

July 30, 2025
0

ന്യൂ​ഡ​ൽ​ഹി: അസിഡിറ്റിയുടെ മരുന്നിൽ കാൻസറിന് കാരണമായ രാസപദാർഥത്തി​ന്റെ സാന്നിധ്യമെന്ന് റിപ്പോർട്ട്. അ​സി​ഡി​റ്റി​യുടെ മ​രു​ന്നാ​യ റാ​നി​റ്റി​ഡി​ന്റെ സ​ജീ​വ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ചേ​രു​വ​യി​ലും (എ.​പി.​ഐ) ഫോ​ർ​മു​ലേ​ഷ​നു​ക​ളി​ലുമാണ്

പഹൽഗാമിലെ വീഴ്ച എങ്ങനെയെന്നതിൽ സർക്കാർ മൗനം പാലിക്കുന്നുവെന്ന് ലോക്സഭയിൽ പ്രിയങ്ക ​ഗാന്ധി എംപി.

July 29, 2025
0

പഹൽഗാമിലെ വീഴ്ച എങ്ങനെയെന്നതിൽ സർക്കാർ മൗനം പാലിക്കുന്നുവെന്ന് ലോക്സഭയിൽ പ്രിയങ്ക ​ഗാന്ധി എംപി. കശ്മീരിൽ സമാധാന അന്തരീക്ഷമാണെന്ന പ്രചാരണം നടത്തിയത് സർക്കാരാണ്.

ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്ന് പ്രധാനമന്ത്രി മോദി

July 29, 2025
0

ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്ന് പ്രധാനമന്ത്രി മോദി. ലോക്സഭയിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരരുടെ ആസ്ഥാന തകർ‌ത്തതിന്റെ ആഘോഷമാണ്.

ആഗസ്റ്റ് ഒന്ന് മുതൽ പുതിയ യു.പി.ഐ നിയമങ്ങൾ പ്രാബല്യത്തിൽ

July 29, 2025
0

ആഗസ്റ്റ് ഒന്ന് മുതൽ പുതിയ യു.പി.ഐ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇടപാട് വേഗത മെച്ചപ്പെടുത്തുന്നതിനും സിസ്റ്റം ലോഡ് കുറക്കുന്നതിനും പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിനും

ഇന്ത്യൻ ബാങ്കുകളിൽ 67,000 കോടി രൂപയുടെ നിക്ഷേപങ്ങൾ അവകാശികളില്ലാതെ കിടക്കുന്നതായി കേന്ദ്ര സർക്കാർ

July 29, 2025
0

ഡൽഹി: ഇന്ത്യൻ ബാങ്കുകളിൽ 67,000 കോടി രൂപയുടെ നിക്ഷേപങ്ങൾ അവകാശികളില്ലാതെ കിടക്കുന്നതായി കേന്ദ്ര സർക്കാർ. 2025 ജൂൺ 30 വരെയുള്ള കണക്കുകളാണ്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

July 29, 2025
0

ഡൽഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നാളെ സെക്ഷൻ കോടതിയെ സമീപിച്ചേക്കും. കന്യാസ്ത്രീകൾ ജയിലിൽ

ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു

July 29, 2025
0

ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രാകേഷാണ്

‘കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാകുന്നത് വരെ ഒപ്പമുണ്ടാകും’; രാജീവ് ചന്ദ്രശേഖർ

July 29, 2025
0

കന്യാസ്ത്രീകൾ നടത്തിയത് മത പരിവർത്തനമോ മനുഷ്യക്കടത്തോ അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. കന്യാസ്ത്രീകൾക്ക്

ജാർഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം;18 കൻവാർ തീർഥാടകർ മരിച്ചു

July 29, 2025
0

ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 കൻവാർ തീർഥാടകർ മരിച്ചു. ദേവ്ഗഢില്‍ ഇന്ന് പുലര്‍ച്ചെ 4. 30ഓടെയാണ് അപകടമുണ്ടായത്.