ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അത്യാസന്നനിലയിൽ

August 2, 2025
0

ഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവുമായ ഷിബു സോറൻ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഒരു മാസത്തിലേറെയായി ഡൽഹിയിലെ

ബംഗ്ലാദേശ് മോഡൽ വ്യാജരേഖകളുമായി കൊൽക്കത്തയിൽ പിടിയിൽ

August 2, 2025
0

ബംഗ്ലാദേശ് മോഡൽ വ്യാജരേഖകളുമായി കൊൽക്കത്തയിൽ പിടിയിലായി. വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിനാണ് ബംഗ്ലാദേശ് സ്വദേശിനിയായ ശാന്താ പോളിനെ അറസ്റ്റ് ചെയ്തത്. ഒരു

കന്യാസ്ത്രീകളെ കാണാൻ ജയിലിൽ എത്തി രാജീവ് ചന്ദ്രശേഖർ

August 2, 2025
0

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദുർഗ് സെൻട്രൽ ജയിലിൽ എത്തി കന്യാസ്ത്രീകളെ കാണുന്നു. ബെംഗളൂരുവില്‍ നിന്ന് 10 മണിയോടെ അദ്ദേഹം

മലയാളി കന്യാസ്ത്രീകളുടെ ജാമ്യം; എന്‍ഐഎ കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്

August 2, 2025
0

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ബിലാസ്പുര്‍ എന്‍ഐഎ കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മനുഷ്യക്കടത്ത് അല്ലെന്ന

‘ഇന്ത്യൻ സമ്പദ് വ്യവസ്ഥ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കും’;പ്രധാനമന്ത്രി

August 2, 2025
0

ഡോണൾഡ് ട്രംപിന്‍റെയും അമേരിക്കയുടെയും താരിഫ് ഭീഷണികൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. വ്യാപാരയുദ്ധത്തിൽ കണ്ണ് ചിമ്മുമെന്ന് കരുതേണ്ടെന്ന് ട്രംപിനോട് മോദി

യുപിയിൽ കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം

August 2, 2025
0

ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നടന്ന റോഡപകടത്തിൽ കാർ യാത്രികരായ അഞ്ചുപേർ മരിച്ചു. ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ആഗ്രയിൽ ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുത്ത

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം

August 2, 2025
0

ബിലാസ്പുർ: ഛത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. മലയാളികളായ സിസ്റ്റർ പ്രീതി മേരി, വന്ദന ഫ്രാൻസിസ്

നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​നം ആ​രോ​പി​ച്ച് മ​ല​യാ​ളി പാ​സ്റ്റ​ര്‍​ക്കെ​തി​രെ കേ​സ്

August 2, 2025
0

ഇ​ടു​ക്കി: നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​നം ആ​രോ​പി​ച്ച് മ​ല​യാ​ളി പാ​സ്റ്റ​ര്‍​ക്കെ​തി​രെ കേ​സ്. ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ തോ​മ​സ് ജോ​ര്‍​ജി​നെ​തി​രെ രാ​ജ​സ്ഥാ​ന്‍ പോ​ലീ​സാ​ണ് കേ​സ് എ​ടു​ത്ത​ത്.മ​ത​സ്പ​ര്‍​ദ്ധ

നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് യമനിലേക്ക് പോകാൻ അനുമതി നിഷേധിച്ച് കേന്ദ്രം

August 2, 2025
0

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ അപേക്ഷ തള്ളി. സനയിലെ സുരക്ഷാ

ജി​മ്മി​ൽ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

August 2, 2025
0

മും​ബൈ: ജി​മ്മി​ൽ വ്യാ​യാ​മ​ത്തി​നു ശേ​ഷം വെ​ള്ളം കു​ടി​ച്ച​തി​നു പി​ന്നാ​ലെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മി​ലി​ന്ദ് കു​ൽ​ക്ക​ർ​ണി(37)​യാ​ണ് മ​രി​ച്ച​ത്. പു​നെ​യി​ലെ പിം​പ്രി-​ചി​ഞ്ച്‌​വാ​ഡി​ലു​ള്ള ജി​മ്മി​ൽ