എ​ച്ച്ഐ​വി ബാ​ധി​ച്ച പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ അ​റ​സ്റ്റി​ൽ

August 3, 2025
0

മും​ബൈ: എ​ച്ച്ഐ​വി ബാ​ധി​ച്ച പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മും​ബൈ ഗോ​വ​ണ്ടി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​മ്മ​യെ പോ​ലീ​സ് ചോ​ദ്യം

ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന മൂ​ന്ന് ഭീ​ക​ര​രെ കൂ​ടി വ​ധി​ച്ചു

August 3, 2025
0

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന മൂ​ന്ന് ഭീ​ക​ര​രെ കൂ​ടി വ​ധി​ച്ചു. ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റു. ഭീ​ക​ര​ര്‍​ക്കെ​തി​രാ​യ ഓ​പ്പ​റേ​ഷ​ന്‍ അ​ഖ​ല്‍ മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു.

കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ഡൽഹിയിൽ എത്തിച്ചു; കേസ് റദ്ദാക്കാൻ വിശദമായ കൂടിയാലോചന

August 3, 2025
0

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുന്നതിൽ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷം. ഇക്കാര്യത്തിൽ സഭ നിയമ വിദഗ്ധരുമായി അടക്കം

മുൻ എംപിയും നടിയുമായ രമ്യയ്ക്കെതിരെ സൈബർ ആക്രമണം; പ്രതികൾ പിടിയിൽ

August 3, 2025
0

ബെംഗളൂരു: മാണ്ഡ്യ മുൻ എംപിയും നടിയുമായ രമ്യ (ദിവ്യ സ്പന്ദന) യ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബെം​ഗളുരു

യുപിയിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊന്നു

August 3, 2025
0

ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ അംഭേരയിലാണ് സംഭവം. സ്വപ്ന എന്ന യുവതിയെയാണ് ഭർത്താവ് രവിശങ്കർ കൊലപ്പെടുത്തിയത്. ഏഴുമാസം ​ഗർഭിണിയായിരുന്നു

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അതീവ ഗുരുതരാവസ്ഥയിൽ

August 2, 2025
0

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം പാർട്ടിയുടെ മുതിർന്ന നേതാവുമായ ഷിബു സോറൻ (81) അതീവ ഗുരുതരാവസ്ഥയിൽ . കിഡ്‌നി സംബന്ധമായ അസുഖത്തെ

പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം

August 2, 2025
0

രാജ്യത്തെ മികവുറ്റ കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ 2025ന് അപേക്ഷിക്കുന്നതിനുള്ള

ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അത്യാസന്നനിലയിൽ

August 2, 2025
0

ഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവുമായ ഷിബു സോറൻ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഒരു മാസത്തിലേറെയായി ഡൽഹിയിലെ

ബംഗ്ലാദേശ് മോഡൽ വ്യാജരേഖകളുമായി കൊൽക്കത്തയിൽ പിടിയിൽ

August 2, 2025
0

ബംഗ്ലാദേശ് മോഡൽ വ്യാജരേഖകളുമായി കൊൽക്കത്തയിൽ പിടിയിലായി. വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിനാണ് ബംഗ്ലാദേശ് സ്വദേശിനിയായ ശാന്താ പോളിനെ അറസ്റ്റ് ചെയ്തത്. ഒരു

കന്യാസ്ത്രീകളെ കാണാൻ ജയിലിൽ എത്തി രാജീവ് ചന്ദ്രശേഖർ

August 2, 2025
0

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദുർഗ് സെൻട്രൽ ജയിലിൽ എത്തി കന്യാസ്ത്രീകളെ കാണുന്നു. ബെംഗളൂരുവില്‍ നിന്ന് 10 മണിയോടെ അദ്ദേഹം