രാജ്യത്ത് സർക്കാർ സ്കൂളുകൾ പൂട്ടിക്കെട്ടുന്നു; സ്വകാര്യ വിദ്യാലയങ്ങൾ കുതിച്ചുയരുന്നതായി റിപ്പോർട്ട്
രാജ്യത്തെ പൊതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിൽ വൻ വർധനവ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സർക്കാർ സ്‌കൂളുകളുടെ എണ്ണം എട്ടുശതമാനം...
