കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ച സംഭവം: പ്രതി മോഷണശ്രമവും നടത്തിയെന്ന് പോലീസ്
കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി മോഷണശ്രമത്തിനായാണ് എത്തിയതെന്ന് പോലീസ് അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള...
