ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണക്കേസില്‍ പ്രതികളുടെ അറസ്റ്റ് നടപടികളിലേക്ക് കടക്കും മുമ്പ് തെളിവുകള്‍ പൂര്‍ണ്ണമായും ശേഖരിക്കാന്‍ പ്രത്യേക അന്വേഷണ സംഘം...
Kerala
യെമൻ ജയിലിലെ നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കെ എ പോൾ സർക്കാർ...
മലപ്പുറത്തെ ഒരു ഇരുനില കെട്ടിടത്തിൻ്റെ ടെറസിൽ നിന്ന് ഒരു മാസം പഴക്കമുള്ള മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. ഫ്ലെക്സ് ബോർഡുകൾ...
കൊച്ചി: പരസ്പര സ്നേഹവും കരുതലും പങ്കുവെയ്ക്കലും മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുമെന്ന സന്ദേശം നൽകി, സൗത്ത് ഇന്ത്യൻ ബാങ്ക് ദീപാവലിയോടനുബന്ധിച്ച്...
വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തകർപ്പൻ വിജയം പുതുച്ചേരി: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ ബിഹാറിനെ...
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഒക്ടോബര്‍ 16 മുതല്‍ 19 വരെ ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തില്‍...
ഡയപ്പര്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിലെ ആദ്യ ഡബിള്‍ ചേംബര്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കും....
എരഞ്ഞോളിയിലെ വയോജനങ്ങള്‍ക്ക് ആശുപത്രിയില്‍ കൂട്ടുവരാനോ മറ്റാവശ്യങ്ങള്‍ക്കോ ഇനി ഒരു ആപ്ലിക്കേഷനില്‍ വിരലമര്‍ത്തിയാല്‍ മതി. എന്തിനും സഹായിക്കുന്ന സന്നദ്ധസേവകര്‍ ഒരു...
