തൃശ്ശൂർ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വര്‍ണ്ണ കപ്പിന്റെ പ്രയാണം നാളെ ആരംഭിക്കും. രാവിലെ എട്ടോടെ മൊഗ്രാല്‍ ജി വി എച്ച് എസ് എസില്‍ നിന്നും ആരംഭിക്കുന്ന സ്വര്‍ണ കപ്പ് എട്ടരയോടെ ചെമ്മനാട് സി ജെ.എച്ച്.എസ്എസിലും ഒന്‍പതിന് ഹോസ്ദുര്‍ഗ് ജി.എച്ച്.എസ് എസില്‍ എത്തും. അവിടെനിന്നും പത്തുമണിയോടെ പയ്യന്നൂര്‍ കരിവെള്ളൂര്എ.വി.എസ്.ജി.വി.എച്ച്.എസ്.എസില്‍ എത്തുന്നതോടെ സ്വര്‍ണകപ്പ് ജില്ലാ അതിര്‍ത്തി കടക്കും.
