Home » Top News » Top News » പച്ചത്തേയില വില നിര്‍ണ്ണയിച്ചു
images - 2025-12-02T190641.086

പച്ചത്തേയിലയുടെ നവംബര്‍ മാസത്തെ വില 15.01 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരം, പച്ചത്തേയിലക്ക് നല്‍കുന്ന വില എന്നിവ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ടീ ഡവലപ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ആ. വരുണ്‍ മേനോന്‍ അറിയിച്ചു.