nimishapriya.jpg

യെമൻ ജയിലിലെ നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥനെ നിയോ​ഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കെ എ പോൾ സർക്കാർ മധ്യസ്ഥൻ അല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *