Home » Top News » Kerala » കോട്ടയത്ത് കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ കടന്നൽ കുത്തേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം
dead-1-680x450

കോട്ടയത്ത് കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ കടന്നലിൻ്റെ കുത്തേറ്റ് 50-കാരനായ തറനാനിക്കൽ ജസ്റ്റിൻ മരിച്ചു. തലനാട് പഞ്ചായത്തിലെ ചോനമലയിലാണ് ഈ ദാരുണ സംഭവം നടന്നത്. കുത്തേറ്റ ഉടൻ ജസ്റ്റിനെ തലനാട് സബ് സെൻ്ററിലും തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ദിവസങ്ങൾക്ക് മുമ്പ് ഇടുക്കിയിലും സമാനമായ അപകടം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *