Your Image Description Your Image Description

 

ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായി. ഡ്രെയിനേജ് കുഴിക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ ചെളിയിൽ കുടുങ്ങി. ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

10 അടി താഴ്ചയിൽ ചെളി അടിഞ്ഞുകൂടി. ഒരാളെ പുറത്തെടുത്തു, ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മറ്റേയാളെ പുറത്തെടുക്കാൻ എല്ലാ തീവ്രശ്രമങ്ങളും നടത്തിവരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *