Home » Top News » kerala Max » ഹോണ്ട കാർസ് ഇന്ത്യ എലിവേറ്റ് എഡിവി എഡിഷൻ അവതരിപ്പിച്ചു
IMG-20251111-WA0057

കൊച്ചി : ഇന്ത്യയിലെ പ്രീമിയം കാറുകളുടെ മുൻനിര നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് ജനപ്രിയ എസ്‌.യു.വി.യായ ഹോണ്ട എലിവേറ്റിന്‍റെ നിരയിലെ പുതിയ ഫ്ലാഗ്ഷിപ്പ് ഗ്രേഡായ എലിവേറ്റ് എഡിവി എഡിഷൻ അവതരിപ്പിച്ചു. കറുത്ത റൂഫ് റെയിലുകൾ,

ഒആർവിഎം-കൾ, അപ്പർ ഗ്രിൽ മോൾഡിംഗ്, ഡോർ മോൾഡിംഗ്സ്, വിൻഡോ ബെൽറ്റ്ലൈൻ മോൾഡിംഗ്, ഷാർക്ക് ഫിൻ ആന്‍റിന, ഹാൻഡിലുകൾ ഈ മോഡലിന്റെ പ്രത്യേകതകളാണ്. ഹോണ്ട എലിവേറ്റ് എഡിവി 15,29,000 രൂപ മുതൽ ആരംഭിക്കുന്നു ആരംഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *