യു ഡി എഫിൻ്റെ നേതൃത്വത്തിൽ പന്തളത്ത് നടന്ന വിശ്വാസ ആചാര സംരക്ഷണ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ...
Month: November 2025
കേന്ദ്ര സര്‍ക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയില്‍ ചേരാൻ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ പി എം ശ്രീ...
ബിഹാർ തിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പിലെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നാണ് അവസാനിക്കുന്നത്. ആകെ ലഭിച്ച 2496 നാമനിർദ്ദേശപത്രികകളിൽ...
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് പിന്നാലെ തമിഴ്‌നാട്ടിലെ ഹോസൂരില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കുന്നു. ഹൊസൂരില്‍ താമസിക്കുന്ന മലയാളികളുടെ ദീര്‍ഘകാലത്തെ...
ജനക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കിഫ്‌ബി, അമൃത് പദ്ധതികളിൽ ഉൾപ്പെടുത്തി...
ചെങ്കോട്ടയിൽ സ്ഫോടനത്തിന് ഉപയോഗിച്ച ഹരിയാന രജിസ്ട്രേഷനിലുള്ള ഐ 20 കാർ പുൽവാമ സ്വദേശിയായ യുവാവ് വാങ്ങിയത് കഴിഞ്ഞ മാസം...
ധര്‍മ്മേന്ദ്രയുടെ മരണ വാർത്ത തള്ളി മകള്‍ ഇഷ ഡിയോൾ. മാധ്യമങ്ങള്‍ കിംവതന്തികള്‍ പ്രചരിപ്പിക്കുന്നുവെന്നും പിതാവിന്‍റെ ആരോഗ്യം മെച്ചപെട്ടുവരുന്നുവെന്നും ഇവർ...
ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമർ...
സാധാരണ വിലയേക്കാൾ ഏകദേശം എട്ടിരട്ടി വിലയ്ക്ക് വാങ്ങുന്നു. പിന്നീട് അവയുടെ ഓജസ്സ്, ഘടന, രുചി എന്നിവ വർധിപ്പിക്കുന്ന ഒരു...
ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ കനത്ത തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പിന്നാലെ, പരാജയത്തിന്റെ പ്രധാന...
