ആരാധകരും പ്രേക്ഷകരും ഏറെ കാത്തിരുന്ന തലൈവർ 173 ധനുഷ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. നിരവധി സംവിധായകരെ കമൽ ഹാസൻ...
Month: November 2025
തദ്ദേശ തിരഞ്ഞെടുപ്പ്: കാഞ്ഞിരപ്പളളിയില്‍ യുഡിഎഫ് സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയതായി ആരോപണം
കാഞ്ഞിരപ്പളളിയില്‍ യുഡിഎഫ് സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയതായി ആരോപണം. കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്...
കഴിഞ്ഞ ദിവസം ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തിന് എസ്‌ഐആറുമായി ബന്ധമില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍...
രാജസ്ഥാനില്‍ ബിഎല്‍ഒ ജീവനൊടുക്കി. സര്‍ക്കാര്‍ സ്‌കൂള്‍ ടീച്ചറായ മുകേഷ് ജംഗിദ്(45) ആണ് ആത്മഹത്യ ചെയ്തത്. എസ്‌ഐആറിന്റെ ഭാഗമായുള്ള പ്രവൃത്തികളുമായി...
തെലങ്കാനയിലെ മഹാബുബാബാദ് ജില്ലയിലെ കേസമുദ്രം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോ കാഴ്ചക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയാണ്....
വായു മലിനീകരണത്തിന് ദീപാവലിയെ പഴിച്ചിട്ട് കാര്യമില്ല, ദീപാവലിക്ക് മുന്നോടിയായി വിള അവശിഷ്ടങ്ങൾ കത്തിക്കാൻ കർഷകരെ പഞ്ചാബ് സർക്കാർ നിർബന്ധിക്കുകയാണെന്ന്...
നാഗാലാൻഡിൽ 32 എംഎൽഎമാരുള്ള, മുഖ്യമന്ത്രിയുടെ പാർട്ടി രണ്ട് എംഎൽഎമാരുള്ള പാർട്ടിയിൽ ലയിച്ചു. നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി(എൻഡിപിപി)യാണ് നാഗാ...
മീൻപിടിക്കാൻ പോയ ശേഷം കാണാതായ വയോധികനായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പനത്തുറയ്ക്ക് സമീപമുള്ള കടൽത്തീരത്ത് നിന്ന് കണ്ടെത്തി. പാച്ചല്ലൂർ, കൂനംതുരുത്തി...
പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിൽ വീഴ്ച വരുത്തിയതിന് ജീവനക്കാരന് സസ്‌പെൻഷൻ. ചത്ത മാനുകളുടെ...
പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് വിളിച്ചിറക്കി വയോധികയുടെ മാല കവർന്നു. കോതമംഗലം പുതുപ്പാടിയിലാണ് സംഭവം. പുതുപ്പാടി...
