ആ ആളുകളെ കാണുമ്പോൾ ഞാനിങ്ങനെയാവില്ലയെന്ന് ചിന്തിക്കുമായിരുന്നു, പക്ഷെ ഇപ്പോൾ…. തുറന്ന് പറഞ്ഞ് സാമന്ത
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സാമന്ത റൂത്ത് പ്രഭു. സമൂഹമാധ്യമങ്ങളിൽ സജീവമായ നടി പലപ്പോഴും തൻ്റെ ജിവിതചര്യകളെപ്പറ്റി പങ്കിവയ്ക്കാറുണ്ട്....
