Home » Top News » Top News » സിവിൽ സർവീസസ് ഫുട്ബോൾ അത്ലറ്റിക്സ് മത്സരം; തിരുവനന്തപുരത്ത് നടക്കും
professional-football-soccer-player-action-600nw-1687861552

സംസ്ഥാന സിവിൽ സർവീസസ് ടൂർണമെന്റിന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരം 20ന് തിരുവനന്തപുരത്ത്പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും അത്ലറ്റിക്സ് മത്സരം 21ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലും നടത്തുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *