Home » Blog » Top News » മകരവിളക്ക് : പത്തനംതിട്ടയിൽ നാളെ (ജനുവരി 14) പ്രാദേശിക അവധി 
FB_IMG_1768314926138

ശബരിമല തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാർത്ഥവും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കുമായി മകരവിളക്ക് ദിവസമായ ജനുവരി 14 ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മകരവിളക്കുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും അവധി ബാധകമല്ല.