Home » Top News » Kerala » പോലീസുകാരന്റെ ആത്മഹത്യ: ഡിവൈഎസ്പി ഉമേഷിനെതിരെ കേസെടുത്തേക്കും
police-2

കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെതിരെ കേസെടുത്തേക്കും. ചെർപ്പുളശ്ശേരിയിൽ ആത്മഹത്യ ചെയ്ത സി.ഐ ബിനു തോമസിൻ്റെ ആത്മഹത്യാക്കുറിപ്പിൽ ഉമേഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ആണ് ഉള്ളത്. 2014-ൽ സി.ഐ ആയിരുന്ന നിലവിലെ ഡി.വൈ.എസ്.പി ഉമേഷ്, അനാശാസ്യ കേസിൽ പാലക്കാട് ജില്ലയിൽ അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചുവെന്ന് കുറിപ്പിൽ പറയുന്നു.