കേരള നിയമസഭ ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ അവാർഡുകൾക്കായി അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി നവംബർ 15 വരെ നീട്ടി. അവാർഡിന് പരിഗണിക്കേണ്ടുന്ന റിപ്പോർട്ടുകൾ/ പരിപാടികൾ https://mediaawards.niyamasabha.org വെബ്സൈറ്റ് മുഖേന അതിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഓൺലൈനായി സമർപ്പിക്കണം.