Home » Blog » Top News » ജോലിക്കിടെ പ്രിന്റിങ് പ്രസ്സിൽ സാരി കുടുങ്ങി; ജീവനക്കാരിക്ക് ദാരുണാന്ത്യം
dead-pool-2-680x450

വർക്കലയിൽ പ്രിന്റിംഗ് പ്രസ്സിനിടയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനയാണ് മരിച്ചത്.

വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ പ്രിന്റിംഗ് പ്രസ്സിൽ വെച്ചാണ് അപകടമുണ്ടായത്. പ്രസ്സിൽ ഉപയോഗിക്കുന്ന മെഷീനിൽ യുവതിയുടെ സാരി കുരുങ്ങിയാണ് അപകടം സംഭവിച്ചത്.