Home » Top News » Top News » റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റാന്‍ അവസരം
images (87)

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകളില്‍ അര്‍ഹരായ കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) തരം മാറ്റാന്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിലോ, സിഎസ്സി സേവനങ്ങളിലൂടെയോ അപേക്ഷ നല്‍കാം. ഫോണ്‍: 04936 255222 (വൈത്തിരി), 04936 220213 (സുല്‍ത്താന്‍ ബത്തേരി), 04935 240252

Leave a Reply

Your email address will not be published. Required fields are marked *