വേനൽക്കാലം ആരംഭിച്ചതിനാലും കാര്യങ്കോട് പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനാലും മുകൾ ഭാഗത്തേക്കുള്ള വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും മൂന്ന് ദിവസത്തിനകം കാസറഗോഡ് ഇറിഗേഷൻ ഡിവിഷനുകീഴിലെ പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടറുകൾ(Salt water Extrusion Regulator cum bridge(SWERCB)) അടയ്ക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു
