Home » Blog » Kerala » തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപിക്ക് ആദ്യ വിജയം!
1a1d8ec43709cdbb994d0274eff8b376973a9bd0413c111d48b825d628aa5d91.0

തൃശൂർ കോർപ്പറേഷനിലെ കണ്ണന്‍കുളങ്ങര വാർഡില്‍ ബിജെപി സ്ഥാനാർത്ഥി മുംതാസ് വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ച തൃശ്ശൂർ കോർപ്പറേഷനിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഭരണം നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ, ഭരണം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ കോർപ്പറേഷൻ ഭരണം ആദ്യമായി പിടിക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

തൃശ്ശൂർ കോർപ്പറേഷൻ: ലീഡ് നില

മുന്നണി ആകെ സീറ്റുകൾ
LDF 3
UDF 3
BJP 1
മറ്റുള്ളവ 0