Your Image Description Your Image Description

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ എ​ഐ​എ​ഡി​എം​കെ-​ബി​ജെ​പി സ​ഖ്യ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്. ബി​ജെ​പി​യു​ടെ ര​ഹ​സ്യ പ​ങ്കാ​ളി ഡി​എം​കെ​യും പ​ര​സ്യ പ​ങ്കാ​ളി എ​ഐ​എ​ഡി​എം​കെ​യു​മാണെന്ന് വി​ജ​യ്.

വി​ജ​യുടെ പ്രതികരണം….

ബി​ജെ​പി​യു​ടേ​ത് ഡി​എം​കെ​യെ സ​ഹാ​യി​ക്കാ​നു​ള​ള നാ​ട​ക​മാ​ണ്.ബി​ജെ​പി​യു​ടെ ര​ഹ​സ്യ പ​ങ്കാ​ളി ഡി​എം​കെ​യും പ​ര​സ്യ പ​ങ്കാ​ളി എ​ഐ​എ​ഡി​എം​കെ​യു​മാ​ണ്. എ​ന്‍​ഡി​എ സ​ഖ്യം ജ​ന​വി​രു​ദ്ധ​മാ​ണ്.എ​ഐ​എ​ഡി​എം​കെ- ബി​ജെ​പി സ​ഖ്യം മൂ​ന്നു​ത​വ​ണ ത​മി​ഴ്‌​നാ​ട് ത​ള​ളി​യ​താ​ണ്. 2026-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രം ഡി​എം​കെ​യും ടി​വി​കെ​യും ത​മ്മി​ലാ​യി​രി​ക്കും. എം​ജി​ആ​റി​ന്‍റെ അ​നു​ഗ്ര​ഹം ടി​വി​കെ​യ്‌​ക്കൊ​പ്പ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts