Your Image Description Your Image Description

കേബിൾ വയർ കുരുങ്ങി സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. വെണ്ണിയൂർ കാട്ടുകുളം സ്വദേശി അശോകനാണ് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റത്. സ്‌കൂട്ടറിനു മുകളിൽ കേബിൾ വയർ പൊട്ടിവീഴുകയായിരുന്നു. വീഴ്ചയിൽ കഴുത്തിൽ കേബിൾ കുരുങ്ങി വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. സ്വകാര്യ കമ്പനിയുടെ നെറ്റ്‌വർക്ക് കേബിളാണ് പൊട്ടിവീണത്.

Related Posts