Your Image Description Your Image Description

കോട്ടയം : കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ നാഗമ്പടത്തുള്ള സെന്ററിൽ എ.ആർ.വി.ആർ., എ.ഐ. പോലുള്ള ആധുനിക കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

എ.ആർ.വി.ആർ, എ.ഐ. മേഖലയിൽ പി.ജി. ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, കുട്ടികൾക്കായ് ഹ്രസ്വകാല കോഴ്‌സുകൾ തുടങ്ങിയ 10 കോഴ്‌സുകൾ ആണുള്ളത്. ഇന്റേൺഷിപ് സൗകര്യവും ലഭിക്കും. വിശദവിവരങ്ങൾക്ക് http://forms.gle/LPNgabsFQscD27dUA എന്ന സൈറ്റ് സന്ദർശിക്കുക.
ഫോൺ:8590118698.

Leave a Reply

Your email address will not be published. Required fields are marked *

Related Posts