Your Image Description Your Image Description

കൊച്ചി: എറണാകുളത്തെ ഏറ്റവും പ്രിയപ്പെട്ട വെജിറ്റേറിയൻ ജോയിന്‍റുകളിലൊന്നായി അംഗീകരിക്കപ്പെട്ട മൈസൂർ രാമൻ ഇഡ്‌ലി,. 2026 ആകുമ്പോഴേക്കും എറണാകുളത്ത് പ്രൈം സ്പോട്ടുകളിൽ രണ്ട് പ്രധാന കേന്ദ്രങ്ങൾ കൂടി തുറക്കാനുള്ള പദ്ധതികളോടെ, ബ്രാൻഡ് അതിന്‍റെ സാന്നിധ്യം വിപുലീകരിക്കുന്നത് തുടരുന്നു. സൊമാറ്റോയിൽ ചേർന്നതിനുശേഷം, പ്രതിമാസ വരുമാനം 2022-ലെ 2.4 ലക്ഷം രൂപയിൽ നിന്ന് 6 മടങ്ങ് വർദ്ധിച്ച് 2024ൽ 14.3 ലക്ഷം രൂപയായി. അതേസമയം, ഓർഡർ വോളിയം ഏകദേശം 5 മടങ്ങ് വർദ്ധിച്ച് 2022ലെ ഏകദേശം 102000 ആയിരുന്നത് 2024ൽ 472000 പ്രതിമാസ ഓർഡറുകളായി.

Related Posts