ഡ​ൽ​ഹി​യി​ൽ  27 കോ​ടി​യു​ടെ എം​ഡി​എം​എ​യും കൊ​ക്കെ​യ്‌​നും പി​ടി​കൂ​ടി
Kerala Kerala Mex Kerala mx National Top News
1 min read
157

ഡ​ൽ​ഹി​യി​ൽ  27 കോ​ടി​യു​ടെ എം​ഡി​എം​എ​യും കൊ​ക്കെ​യ്‌​നും പി​ടി​കൂ​ടി

April 1, 2025
0

ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 27.4 കോ​ടി​രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​ പിടികൂടി.മെ​ത്താം​ഫെ​റ്റാ​മൈ​ന്‍, എം​ഡി​എം​എ, കൊ​ക്കെ​യ്ന്‍ അടങ്ങുന്ന ലഹരിയാണ് പിടിച്ചെടുത്തത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​റി​യി​ച്ചു. ന​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി)​യും ഡ​ല്‍​ഹി പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​ലാ​ണ് കൊ​ക്കെ​യ്ന്‍ പി​ടി​കൂ​ടി​യ​ത്. ഡ​ല്‍​ഹി​യി​ലെ ഛത്ത​ര്‍​പു​ര്‍ മേ​ഖ​ല​യി​ല്‍ മെ​ത്താം​ഫെ​റ്റ​മൈ​ന്‍ ഇ​ട​പാ​ട് ന​ട​ക്കാ​ന്‍ പോ​കു​ന്നെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ എ​ന്‍​സി​ബി-​ഡ​ല്‍​ഹി പോ​ലീ​സ് സം​ഘം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ

Continue Reading
പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ർ​വീ​സ് നടത്തിയ കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ​യി​ട്ട് എം​വി​ഡി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
134

പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ർ​വീ​സ് നടത്തിയ കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ​യി​ട്ട് എം​വി​ഡി

April 1, 2025
0

പത്തനംതിട്ട: പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് പി​ഴ​യി​ട്ട് എം​വി​ഡി. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. തി​രു​വ​ല്ല ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സ് പൊ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ​തി​നാ​ണ് 250 രൂ​പ പി​ഴ അ​ട​യ്ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ഇ​തു​വ​രെ പി​ഴ അ​ട​ച്ചി​ട്ടി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യു​ടെ പേ​രി​ലാ​ണ് നോ​ട്ടീ​സ്. ഗ്ലാ​സ് മാ​റ്റി​യെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​റി​യി​ച്ചു.  

Continue Reading
കോ​ഴി​ക്കോ​ട് നി​ന്നും കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
228

കോ​ഴി​ക്കോ​ട് നി​ന്നും കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി

April 1, 2025
0

കോ​ഴി​ക്കോ​ട്: വേ​ദ​വ്യാ​സ സ്കൂ​ൾ ഹോ​സ്റ്റ​ലി​ൽ നി​ന്നും കാ​ണാ​താ​യ 13കാ​ര​നെ ക​ണ്ടെ​ത്തി. പൂ​നെ​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് സം​ഘം കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ സ​ൻ​സ്കാ​ർ കു​മാ​ർ ആ​ണ് ഹോ​സ്റ്റ​ൽ ​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഇ​ക്ക​ഴി​ഞ്ഞ 24നാണ് സംഭവം നടന്നത്.പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി പൂ​നെ​യി​ലു​ള്ള​താ​യു​ള്ള വി​വ​രം ല​ഭി​ച്ച​ത്. പൂ​നെ​യി​ലേ​ക്ക് പോ​കു​മെ​ന്ന് സ​ഹ​പാ​ഠി​ക​ളോ​ട് കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Continue Reading
പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്ന് വീ​ണ് വ​നി​താ ട്രെ​യി​നി പൈ​ല​റ്റി​ന് പ​രി​ക്ക്
Kerala Kerala Mex Kerala mx National Top News
1 min read
204

പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്ന് വീ​ണ് വ​നി​താ ട്രെ​യി​നി പൈ​ല​റ്റി​ന് പ​രി​ക്ക്

April 1, 2025
0

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന ജി​ല്ല​യി​ൽ സ്വ​കാ​ര്യ ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് വ​നി​താ ട്രെ​യി​നി പൈ​ല​റ്റി​ന് പ​രി​ക്ക്. മെ​ഹ്‌​സാ​ന പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ഉ​ച്ചാ​ർ​പി ഗ്രാ​മ​ത്തി​ലെ തു​റ​സാ​യ സ്ഥ​ല​ത്താ​ണ് ഒ​റ്റ എ​ഞ്ചി​ൻ വി​മാ​നം ഇ​ടി​ച്ചി​റ​ക്കി​യ​ത്. അ​പ​ക​ട​കാ​ര​ണം വി​മാ​ന​ത്തി​ന്‍റെ സാ​ങ്കേ​തിക ത​ക​രാ​റാണ്.അ​പ​ക​ട​ത്തി​ൽ ട്രെ​യി​നി പൈ​ല​റ്റി​ന് നി​സാ​ര പ​രി​ക്കേ​റ്റു. അ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Continue Reading
അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വീ​ണ് 15കാ​രി മ​രി​ച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
117

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വീ​ണ് 15കാ​രി മ​രി​ച്ചു

April 1, 2025
0

പ​ത്ത​നം​തി​ട്ട:കാ​ൽ തെ​ന്നി വെ​ള്ള​ത്തി​ൽ വീ​ണ് കൗ​മാ​ര​ക്കാ​രി മ​രി​ച്ചു. വ​ല​ഞ്ചു​ഴി​യി​ൽ അ​ച്ഛ​ൻ​കോ​വി​ൽ ആ​റ്റി​ൽ വീ​ണ് അ​ഴൂ​ർ സ്വ​ദേ​ശി ആ​വ​ണി (15) ആ​ണ് മ​രി​ച്ച​ത്. വെ​ള്ള​ത്തി​ൽ വീ​ണ കു​ട്ടി​യു​ടെ അ​ച്ഛ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളും നീ​ന്തി ക​യ​റി. പെ​ൺ​കു​ട്ടി​ക്കാ​യി ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ലാ​ണ് രാ​ത്രി പ​ത്ത​ര​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.

Continue Reading
വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
132

വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

April 1, 2025
0

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ചേ​ർ​ത്ത​ല നെ​ടു​മ്പ്ര​ക്കാ​ട് സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ (68) ആ​ണ് മ​രി​ച്ച​ത്. ചേ​ർ​ത്ത​ല പൂ​ത്തോ​ട്ട പാ​ല​ത്തി​ന് സ​മീ​പം രാ​ത്രി എ​ട്ടി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​വീ​ന്ദ്ര​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​വീ​ന്ദ്ര​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

Continue Reading
 മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ചു ; യു​വാ​വ് അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
132

 മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ചു ; യു​വാ​വ് അ​റ​സ്റ്റി​ൽ

April 1, 2025
0

കോ​ഴി​ക്കോ​ട്: വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ല്‍ മ​ത​വ​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.താ​മ​ര​ശേ​രി പു​തു​പ്പാ​ടി ക​ണ്ണ​പ്പ​ന്‍​കു​ണ്ട് സ്വ​ദേ​ശി ച​ന്ദ്ര​ഗി​രി അ​ജ​യ(44)​നെ​യാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 196(1) വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പ്രാ​ദേ​ശി​ക വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലാ​ണ് ഇ​യാ​ള്‍ 1.55 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​ത്. താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ജ​യ​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
മ​ദ്യ​പാ​നി​ക​ൾ ബി​യ​ർ​കു​പ്പി വ​ലി​ച്ചെ​റി​ഞ്ഞു ; അ​ഞ്ചു​വ​യ​സു​കാ​ര​ന് പ​രി​ക്ക്
Crime Kerala Kerala Mex Kerala mx Top News
1 min read
136

മ​ദ്യ​പാ​നി​ക​ൾ ബി​യ​ർ​കു​പ്പി വ​ലി​ച്ചെ​റി​ഞ്ഞു ; അ​ഞ്ചു​വ​യ​സു​കാ​ര​ന് പ​രി​ക്ക്

April 1, 2025
0

തി​രു​വ​ന​ന്ത​പു​രം: ബി​യ​ർ​കു​പ്പി ദേ​ഹ​ത്തു വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ന് പ​രി​ക്ക്. കാ​ട്ടാ​ക്ക​ട ക​ള്ളി​ക്കാ​ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​രു​വി​ക്കു​ഴി സ്വ​ദേ​ശി ആ​ദം ജോ​ണി​നും കു​ട്ടി​യു​ടെ പി​താ​വ് ര​ജ​നീ​ഷി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ബാ​റി​ന് പു​റ​ത്ത് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രും ബാ​റി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഒ​രു വി​ഭാ​ഗ​വു​മാ​യി വാ​ക്ക് ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും ഇ​ത് കൈ​യ്യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ബാ​റി​ല്‍ നി​ന്നി​റ​ങ്ങി​യ​വ​ര്‍ കൈ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബി​യ​ര്‍ കു​പ്പി റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത്. ഈ ​സ​മ​യം റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു അ​ഞ്ച് വ​യ​സു​കാ​ര​നും പി​താ​വും. കു​ട്ടി​യു​ടെ നെ​ഞ്ചി​ലും

Continue Reading
ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
118

ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ പി​ടി​യി​ൽ

April 1, 2025
0

തൃ​ശൂ​ർ: ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ പാ​വ​റ​ട്ടി പോ​ലീ​സ് പി​ടി​കൂ​ടി. പെ​രി​ങ്ങോ​ട്ടു​ക​ര ക​ണ്ണാ​റ വീ​ട്ടി​ൽ ലി​ഷ​ൻ, പെ​രു​വ​ല്ലൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ന്‍റോ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പെ​രു​വ​ല്ലൂ​ർ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് കി​ലോ തൂ​ക്ക​മു​ള്ള ക​ഞ്ചാ​വ് പി​ടി​കൂ​ടിയത്.  

Continue Reading
സ്കൂ​ട്ട​ർ കി​ണ​റ്റി​ൽ വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
130

സ്കൂ​ട്ട​ർ കി​ണ​റ്റി​ൽ വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു

April 1, 2025
0

മ​ല​പ്പു​റം: മാ​റാ​ക്ക​ര​യി​ൽ സ്കൂ​ട്ട​ർ കി​ണ​റ്റി​ൽ വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. മാ​റാ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ഹു​സൈ​ൻ, ഹാ​രി​സ് ബാ​ബു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്രാ​ർ​ഥ​ന​ക​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ൽ ത​ട്ടി ഇ​രു​വ​രും കി​ണ​റ്റി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. .

Continue Reading