മേടവിഷു പൂജകൾക്കായി ശബരിമല നട തുറന്നു; തിരുവുത്സവത്തിന് നാളെ കൊടിയേറും
Kerala Kerala Mex Kerala mx Top News
0 min read
121

മേടവിഷു പൂജകൾക്കായി ശബരിമല നട തുറന്നു; തിരുവുത്സവത്തിന് നാളെ കൊടിയേറും

April 1, 2025
0

മേട വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജിവര്, തന്ത്രി ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. തിരു ഉത്സവത്തിന് നാളെ രാവിലെ 9 .45 നും 10.45 നും മദ്ധ്യേ കൊടിയേറും. ഏപ്രിൽ 11 നാണ് പമ്പയിൽ ആറാട്ട് നടക്കുക. ഉത്സവം തീരുമ്പോൾ വിഷു പൂജകൾ തുടങ്ങുന്നതിനാൽ

Continue Reading
രണ്ട്​പേരെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
1 min read
107

രണ്ട്​പേരെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കൾ അറസ്റ്റിൽ

April 1, 2025
0

മലപ്പുറം: പൊതുവഴിയിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ രണ്ട്​പേരെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. പാണക്കാട് പെരിയേങ്ങൽ മുഹമ്മദ് റാഷിഖ്‌ (27), പാണക്കാട് പട്ടർക്കടവ് എർളാക്കര മുഹമ്മദ് ജാസിദ്​ (26), പാണക്കാട് കുണ്ടുപുഴക്കൽ മുഹമ്മദ് ബാസിത് (21) എന്നിവരാണ് പിടിയിലായത്. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്​തത്​. മാരകായുധങ്ങളുമായാണ് ലഹരി സംഘം ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. പെരുന്നാൾ ദിനത്തിൽ പുലർച്ചെ

Continue Reading
ഇരുന്നുകൊണ്ടാണോ നിന്നുകൊണ്ടാണോ വെള്ളം കുടിയ്‌ക്കേണ്ടത്? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇതാണ്!
Health Kerala Kerala Mex Kerala mx Top News
1 min read
175

ഇരുന്നുകൊണ്ടാണോ നിന്നുകൊണ്ടാണോ വെള്ളം കുടിയ്‌ക്കേണ്ടത്? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇതാണ്!

April 1, 2025
0

ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം ആവശ്യമാണ്. നമ്മുടെ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും സുഗമമായി മുന്നോട്ടു കൊണ്ടു പോകാന്‍ വെള്ളം ആവശ്യം തന്നെ. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സംഗതികളെ കുറിച്ചറിയാമോ ? വെള്ളം കുടിക്കുന്നത് ഇരുന്നുകൊണ്ടാണോ നിന്നുകൊണ്ടാണോ എന്ന് ആരും തന്നെ ചിന്തിക്കാറില്ല. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതിന് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇരുന്നു വേണം വെള്ളം കുടിക്കേണ്ടതെന്ന് പണ്ടുള്ളവർ പറയുന്നതിന് പിന്നിൽ ചില ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്ന് ഡയറ്റീഷനായ

Continue Reading
ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയ സംഭവം; കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Top News
0 min read
140

ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയ സംഭവം; കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ

April 1, 2025
0

കോഴിക്കോട്: വടകര കുറുമ്പയിൽ ബൈക്ക് യാത്രികരെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പോലീസ് പിടികൂടി. സംഭവം നടന്ന് പതിനെട്ട് ദിവസങ്ങൾക്കിപ്പുറമാണ് കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാകുന്നത്. സംഭവത്തിൽ കല്ലാച്ചി സ്വദേശി മുഹമ്മദ് മുഷായേലിനെയാണ് വടകര പോലീസ് കസ്റ്റഡിയിലെടുത്തത്. മാർച്ച് 14 വൈകീട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കക്കട്ട് സ്വദേശികളായ സജിത്, സുധി എന്നിവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. ശേഷം വാഹനം നിർത്താതെ പോകുകയും ചെയ്തു. പരിക്കേറ്റ ബൈക്ക്

Continue Reading
രത്തന്‍ ടാറ്റയുടെ വിൽപത്രം; 3800 കോടി സ്വത്തിന്റെ അവകാശികൾ ഇവരൊക്കെയാണ്, വിവരങ്ങൾ പുറത്ത്
Business Kerala Kerala Mex Kerala mx National Top News
1 min read
151

രത്തന്‍ ടാറ്റയുടെ വിൽപത്രം; 3800 കോടി സ്വത്തിന്റെ അവകാശികൾ ഇവരൊക്കെയാണ്, വിവരങ്ങൾ പുറത്ത്

April 1, 2025
0

മുംബൈ: ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ അന്തരിച്ച രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലെ വിവരങ്ങള്‍ പുറത്ത്. കോടികള്‍ മൂല്യമുള്ള സ്വത്തുക്കള്‍ ഇനി ആര്‍ക്ക് ലഭിക്കുമെന്ന ചർച്ച നേരത്തെ മുതൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന് പിന്നാലെ തന്നെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ അധികമൊന്നും പുറത്തുവന്നിരുന്നില്ല. 2024 ഒക്ടോബര്‍ ഒന്‍പതിനാണ് ടാറ്റ വിടവാങ്ങിയത്. മരണത്തിനു മുമ്പ് തന്നെ തന്റെ കോടികൾ മൂല്യമുള്ള സാമ്രാജ്യം ആരെ ഏൽപ്പിക്കണമെന്ന് രത്തൻ ടാറ്റയ്ക്ക് നിശ്ചയമുണ്ടായിരുന്നു.

Continue Reading
പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ?
Health Kerala Kerala Mex Kerala mx Top News
1 min read
133

പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ?

April 1, 2025
0

നിരവധി പോഷക ഗുണങ്ങളടങ്ങിയ ഒരു ഫലമാണ് പൈനാപ്പിൾ. ഇതിൽ വിറ്റാമിൻ സി, എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പെെനാപ്പിളിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് കൂടതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും പൈനാപ്പിളിലുണ്ട്. ഇത് ദിവസവും കഴിക്കുന്നത് നല്ലതാണ്. ദഹനത്തെ സഹായിക്കുന്നത് മുതൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതുവരെ പൈനാപ്പിളിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കാൻസറിനെ ചെറുക്കുന്നതിനും ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും പൈനാപ്പിൾ സഹായിക്കും. പൈനാപ്പിൾ

Continue Reading
12 കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
1 min read
147

12 കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

April 1, 2025
0

പട്യാല: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 12 വയസുകാരി 5 മാസം ഗർഭിണി. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പട്യാലയിലാണ് സംഭവം. ശുഭം കനോജിയ (27) എന്നയാളെയാണ് പട്യാല പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. പീഡനത്തിനിരയായ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി പട്യാലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ സ്കൂളിലേക്ക് പറഞ്ഞു വിട്ടിരുന്നത് ശുഭം കനോജിയയുടെ ഓട്ടോറിക്ഷയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ

Continue Reading
സംസം വെള്ളം വീട്ടിൽ കൊണ്ടുപോകാൻ ഇനിയെളുപ്പം; വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി അം​ഗീകൃത വിൽപ്പനാ കേന്ദ്രങ്ങൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
153

സംസം വെള്ളം വീട്ടിൽ കൊണ്ടുപോകാൻ ഇനിയെളുപ്പം; വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി അം​ഗീകൃത വിൽപ്പനാ കേന്ദ്രങ്ങൾ

April 1, 2025
0

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്ക് അം​ഗീകൃത വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്നും ഇനി സംസം ബോട്ടിലുകൾ വാങ്ങാൻ കഴിയും. തീർത്ഥാടകർക്ക് സംസം വെള്ളം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോ​ഗിക നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും ഹജ്ജ്, ഉംറ തീർത്ഥാടകർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും സംസം ജലവിതരണത്തിന്റെ സമ​ഗ്രത സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടിയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സംസം ബോട്ടിലുകൾ വാങ്ങിക്കഴിഞ്ഞാൽ പരിശോധന കഴിഞ്ഞിട്ടുള്ള ല​ഗേജുകളിൽ സൂക്ഷിക്കരുത്.

Continue Reading
കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നത്തിന്റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx National Top News
1 min read
145

കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നത്തിന്റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി

April 1, 2025
0

തിരുവനന്തപുരം: കേരളത്തിലെ യുവാക്കൾക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നതെന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയിലുള്ള നിരാശയിലും, ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂലമാണ് ലഹരി ഉപയോഗമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമൂഹത്തിൽ അക്രമ സംഭവങ്ങൾ കൂടുകയാണെന്നും, യുവാക്കൾക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നൽകി അവർക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച പോസ്റ്റ്: എഴുത്തുകാരനും ഇൻഫ്ലുവൻസറുമായ ജോസഫ് അന്നം കുട്ടി ജോസ്, ക്ലിനിക്കിൽ സൈക്കോളജിസ്റ്റായ ഡോക്ടർ ആദിത്യ രവീന്ദ്രൻ ഹോമിയോപ്പതിക്

Continue Reading
കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീണു; എറണാകുളത്ത് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
133

കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീണു; എറണാകുളത്ത് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

April 1, 2025
0

കൊച്ചി: എറണാകുളത്ത് രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു. വടക്കൻ പറവൂർ ചെട്ടിക്കാടായിരുന്നു സംഭവം. ജോഷി ജാസ്മിൻ ദമ്പതികളുടെ മകളായ ജൂഹിയാണ് മരിച്ചത്. ജാസ്മിന്റെ വീട്ടിൽ വെച്ചായിരുന്നു അപകടം. ജോഷി വിദേശതായതിനാൽ ജാസ്മിനും ജൂഹിയും ജാസ്മിന്റെ വീട്ടിലാണ് കുറച്ച് നാളുകളായി കഴിഞ്ഞിരുന്നത്. ഈ വീടിന് സമീപത്തുള്ള മതിലിന് പിൻഭാഗത്താണ് തോട്. ഇതിന്റെ ഒരു ഭാഗത്ത് സ്ളാബ് ഇട്ടിരുന്നില്ല. കളിക്കുന്നതിനിടെ ഇതുവഴി നടന്ന കുട്ടി കാൽ വഴുതി തോട്ടിൽ വീഴുകയായിരുന്നു. കുട്ടിയെ

Continue Reading