മസ്കത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
130

മസ്കത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

April 3, 2025
0

മസ്കത്ത് ഗവർണറേറ്റിലെ വാണിജ്യസ്ഥാപനത്തിൽ ഗ്യാസ് സിലിണ്ടർപൊട്ടിത്തെറിച്ച് നിരവധിപേർക്ക് പരിക്ക്. ഖുറിയാത്ത് വിലായത്തിലാണ് സംഭവം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. കെട്ടിടത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. പലർക്കും സാര​മായ പരിക്കേറ്റിട്ടുണ്ട്. തൊട്ടടുത്ത കെട്ടിടത്തെയും അപകടം ബാധിച്ചു. മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Continue Reading
സൗദിയിലും ഗൾഫിലും ഇൻഫ്ലുവൻസ വാക്സിനുകൾ നിർമിക്കുന്നതിന് സൗദി-ചൈനീസ് പങ്കാളിത്തം
Kerala Kerala Mex Kerala mx Pravasi Top News
1 min read
142

സൗദിയിലും ഗൾഫിലും ഇൻഫ്ലുവൻസ വാക്സിനുകൾ നിർമിക്കുന്നതിന് സൗദി-ചൈനീസ് പങ്കാളിത്തം

April 3, 2025
0

സൗദിയിലും ഗൾഫിലും ഇൻഫ്ലുവൻസ വാക്സിനുകൾ നിർമിക്കുന്നതിന് സൗദി-ചൈനീസ് പങ്കാളിത്തം. സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ആൻഡ് മെഡിക്കൽ സപ്ലൈസ് കമ്പനി (സ്​പിമാകോ)യും ചൈന നാഷനൽ ബയോടെക്‌നോളജി ഗ്രൂപ് ലിമിറ്റഡുമായാണ്​ സഹകരണ കരാറിൽ ഒപ്പുവെച്ചത്​. സൗദിയിലും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലും ഇൻഫ്ലുവൻസ വാക്‌സിനുകൾ വിതരണം ചെയ്യുന്നതിനും നിർമിക്കുന്നതിനും വിപണം ചെയ്യുന്നതും കരാറിലുൾ​പ്പെടും.ഈ മേഖലയിൽ ചൈനീസ്​ കമ്പനി നിർമിക്കുന്ന ഇൻഫ്ലുവൻസ വാക്സിനുകൾ നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള പ്രത്യേക അവകാശങ്ങൾ ഒപ്പിട്ട കരാർ

Continue Reading
ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​രം;അബുദാബിയിൽ 41 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​കൂ​ടി വി​ല​ക്ക്​ ഏർപ്പെടുത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
117

ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​രം;അബുദാബിയിൽ 41 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​കൂ​ടി വി​ല​ക്ക്​ ഏർപ്പെടുത്തി

April 3, 2025
0

ഭാ​രം കു​റ​ക്ക​ല്‍, ലൈം​ഗി​ക​ശേ​ഷി വ​ര്‍ധി​പ്പി​ക്ക​ല്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി വി​പ​ണി​യി​ലു​ള്ള 41 ഉ​ല്‍പ​ന്ന​ങ്ങ​ൾ ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​വും സു​ര​ക്ഷി​ത​വു​മ​ല്ലെ​ന്ന്​ ​അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ജ​നു​വ​രി മു​ത​ല്‍ മാ​ര്‍ച്ച് 27 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ത്ര​യ​ധി​കം ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മെ​ന്ന് ക​ണ്ടെ​ത്തി വി​ല​ക്കി​യ​ത്. ബോ​ഡി ബി​ല്‍ഡി​ങ്, ലൈം​ഗി​ക ശേ​ഷി വ​ര്‍ധി​പ്പി​ക്ക​ല്‍, ഭാ​രം കു​റ​ക്ക​ല്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധോ​ദ്ദേ​ശ്യ ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് മാ​യം ചേ​ര്‍ത്ത​തി​നെ തു​ട​ര്‍ന്ന്

Continue Reading
ദുബായിലേക്ക് ​ കൂ​ടു​ത​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ;ആ​ഗോ​ള ക​മ്പ​നി​ക​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ച്ച്​ ആ​ർ.​ടി.​എ
Kerala Kerala Mex Kerala mx Pravasi Top News
1 min read
112

ദുബായിലേക്ക് ​ കൂ​ടു​ത​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ;ആ​ഗോ​ള ക​മ്പ​നി​ക​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ച്ച്​ ആ​ർ.​ടി.​എ

April 3, 2025
0

ദുബായിലേക്ക് ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ന്​ ആ​ഗോ​ള ത​ല​ത്തി​ൽ കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.ആ​ഗോ​ള ത​ല​ത്തി​ൽ മു​ൻ​നി​ര ഓ​ട്ടോ​ണ​മ​സ്​ ഡ്രൈ​വി​ങ്​ ടെ​ക്​​നോ​ള​ജി ദാ​താ​ക്ക​ളാ​യ ഊ​ബ​ർ, വി ​റൈ​ഡ്, ചൈ​നീ​സ്​ ക​മ്പ​നി​യാ​യ ബൈ​ഡു​വി​ന്‍റെ സ്വ​യം നി​യ​ന്ത്രി​ത ഗ​താ​ഗ​ത സേ​വ​ന സ്ഥാ​പ​ന​മാ​യ അ​പ്പോ​ളോ ഗോ ​എ​ന്നി​വ​രാ​ണ്​ ദു​ബൈ​യി​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി സ​ർ​വി​സി​ന്​ ആ​ർ.​ടി.​എ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. ആ​ഗോ​ള ത​ല​ത്തി​ൽ കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​ടു​ത്ത വ​ർ​ഷം

Continue Reading
സൗദിയിൽ നാളെ മുതൽ   വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം
Kerala Kerala Mex Kerala mx Pravasi Top News
1 min read
129

സൗദിയിൽ നാളെ മുതൽ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം

April 3, 2025
0

സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ നാളെ മുതൽ സമ്പൂർണ മാറ്റം. അറബിക്ക് പകരം ഇനി ഇംഗ്ലീഷിലും സ്ഥാപനങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാം. ഒരു വാണിജ്യ രജിസ്‌ട്രേഷനിൽ തന്നെ ഒരു നിക്ഷേപകന് വിവിധ സ്ഥാപനങ്ങളും സേവനങ്ങളും നടത്താനാകും. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് നടപടി. സൗദിയിൽ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും തുടങ്ങാൻ അനുവദിക്കുന്നതാണ് സി.ആർ അഥവാ കൊമേഴ്‌സ്യൽ രജിസ്റ്റർ. പല പ്രവിശ്യകളിലും പല രീതിയായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതെല്ലാം മാറ്റി സമ്പൂർണ പരിഷ്‌കരണമാണ്

Continue Reading
വ്യാപാരിയെ കു​ത്തി പരിക്കേൽപ്പിച്ചു, ഒളിവിൽപ്പോയ പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
116

വ്യാപാരിയെ കു​ത്തി പരിക്കേൽപ്പിച്ചു, ഒളിവിൽപ്പോയ പ്രതി പിടിയിൽ

April 3, 2025
0

കൊച്ചി: തൃ​പ്പൂ​ണി​ത്തു​റയിൽ ഗു​ണ്ടാ​പി​രി​വ് ന​ൽ​കാ​ത്ത​തി​ൽ ക​ത്തി​ക്ക് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒളിവിൽപ്പോയ പ്ര​തി പി​ടി​യി​ൽ. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല മു​ഹ​മ്മ പാ​ര​ച്ചി​റ പി.​ബി. സോ​നു​വാണ് (35) പിടിയിലായത്​. ബൈ​പ്പാ​സി​ൽ പ​ഴ​യ ടോ​ൾ ബൂ​ത്തി​ന​ടു​ത്ത് ഫ്രൂ​ട്ട്സ് ക​ട നടത്തുന്ന വ​ട്ട​വ​ട സ്വ​ദേ​ശി​യെയാണ് പിരിവ് നൽകാത്തതിനെ തുടർന്ന് കുത്തി പരിക്കേൽപ്പിച്ചത്. പ്രതിയ്ക്കായുള്ള തിരച്ചിൽ ഹി​ൽ​പാ​ല​സ് പൊ​ലീ​സ് ശക്തമാക്കിയിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സോനു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ

Continue Reading
വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും കഞ്ചാവും; 3 പേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
125

വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും കഞ്ചാവും; 3 പേർ പിടിയിൽ

April 3, 2025
0

കോഴിക്കോട്: താമരശേരി ചമലിലുള്ള വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും കഞ്ചാവും. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പുനത്തിൽ മുഹമ്മദ് യാസിർ, ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ, കൊക്കം പേരുമ്മൽ ഹരീഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചമൽ വെണ്ടേക്കും ചാലിലെ ഒരു വാടക വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവും മാരകായുധങ്ങളും കണ്ടെടുത്തത്. ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. ഇവർ കഴിഞ്ഞിരുന്ന വാടക വീട്ടിൽ

Continue Reading
മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം; ഖരഗ്പൂരിലും ഡൽഹിയിലും വിജയം കണ്ടു; ഉടൻ കേരളത്തിലേക്കും
Kerala Kerala Mex Kerala mx Tech Top News
0 min read
121

മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം; ഖരഗ്പൂരിലും ഡൽഹിയിലും വിജയം കണ്ടു; ഉടൻ കേരളത്തിലേക്കും

April 3, 2025
0

തിരുവനന്തപുരം: മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബയോ ഇലക്‌ട്രിക് ശൗചാലയവുമായി സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡിവലപ്‌മെന്റിലെ ശാസ്ത്രജ്ഞർ (സിഡബ്ല്യുആർഡിഎം). വീടുകളിലും പൊതുയിടങ്ങളിലുള്ള ശൗചാലയങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പ്ലാന്റ് (മൈക്രോബിയൽ ഫ്യൂവൽ സെൽ) ഘടിപ്പിച്ച് കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് സംവിധാനം. ഐഐടി ഖരഗ്പൂരിൽ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. അവിടത്തെ ഗ്രാമപ്രദേശങ്ങളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ബയോ ഇലക്‌്ട്രിക് ശൗചാലയങ്ങളും സ്ഥാപിച്ചു. പിന്നാലെ ഡൽഹിയിലും പദ്ധതി വിജയിച്ചു.

Continue Reading
നെഹ്റുവിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള പ്രബന്ധങ്ങൾ തിരികെ വേണമെന്ന് സോണിയ ഗാന്ധിയ്ക്ക് കത്ത്
Kerala Kerala Mex Kerala mx National Top News
0 min read
143

നെഹ്റുവിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള പ്രബന്ധങ്ങൾ തിരികെ വേണമെന്ന് സോണിയ ഗാന്ധിയ്ക്ക് കത്ത്

April 3, 2025
0

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള പ്രബന്ധങ്ങൾ തിരികെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി. കേന്ദ്രസർക്കാർ പുതുതായി രൂപീകരിച്ച പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി അതിന്റെ ആദ്യ പൊതുയോഗത്തിന് മുൻപാണ് കോൺഗ്രസ് നേതാവിന് കത്തയച്ചത്. കേന്ദ്രസർക്കാരിന്റെ അധീനതയിലായിരുന്ന ഈ പ്രബന്ധങ്ങൾ 2008ലായിരുന്നു സോണിയ ഗാന്ധി തിരികെ വാങ്ങിയത്. എന്നാൽ സൊസൈറ്റിയുടെ ആവശ്യത്തോട് സോണിയ ഗാന്ധി പ്രതികരിച്ചിട്ടില്ല. 2024

Continue Reading
ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi Top News
0 min read
146

ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ

April 3, 2025
0

ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നായി നിരവധി മയക്കുമരുന്ന് കടത്ത് ശ്രമങ്ങളാണ് പിടികൂടിയത്. ജനറൽ ഡയറക്റ്ററേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിരോധിത മയക്കുമരുന്ന് ഗുളികകളുമായി നജ്റാനിൽ 4 പേരെയാണ് പിടികൂടിയത്. മൂന്നു സൗദി പൗരന്മാരും യമൻ സ്വദേശിയും അടങ്ങുന്നതാണ് സംഘം. 56,119 ഇത്തരം ഗുളികകളുമായി മറ്റൊരു സൗദി പൗരനെയും യമൻ സ്വദേശിയേയും പിടികൂടിയിട്ടുണ്ട്. ജിസാനിൽ നിന്ന് പിടികൂടിയത് 33,450 മയക്കുമരുന്ന്

Continue Reading