ഗാസയിലെ സ്കൂളിൽ ആക്രമണം ; 27 മരണം
Kerala Kerala Mex Kerala mx Top News World
1 min read
131

ഗാസയിലെ സ്കൂളിൽ ആക്രമണം ; 27 മരണം

April 5, 2025
0

ദെ​​​​​യ്ർ അ​​​​​ൽ ബ​​​​​ലാ: ഗാ​​​​​സ​​​​​യി​​​​​ലെ സ്കൂളിൽ ഇ​​​​​സ്രേ​​​​​ലി സേ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 27 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. വ്യാ​​​​​ഴാ​​​​​ഴ്ച ഗാ​​​​​സ​​​​​യി​​​​​ലു​​​​​ട​​​​​നീ​​​​​ളം ഇ​​​​​സ്രേ​​​​​ലി സേ​​​​​ന​​​​​യു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 100 പേ​​​​​രാ​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. ഗാ​​​​​സാ സി​​​​​റ്റി​​​​​ക്കു സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള തു​​​​​ഫ​​​​​യി​​​​​ലെ സ്കൂ​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രി​​​​​ൽ 14 കു​​​​​ട്ടി​​​​​ക​​​​​ളും അ​​​​​ഞ്ചു സ്ത്രീ​​​​​ക​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. പ​​​​​രി​​​​​ക്കേ​​​​​റ്റ എ​​​​​ഴു​​​​​പ​​​​​തോ​​​​​ളം പേ​​​​​രി​​​​​ൽ ചി​​​​​ല​​​​​രു​​​​​ടെ നി​​​​​ല ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​ണ്. അ​​​​​തി​​​​​നാ​​​​​ൽ മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ ഉ​​​​​യ​​​​​ർ​​​​​ന്നേ​​​​​ക്കു​​​​​മെ​​​​​ന്ന് ഗാ​​​​​സാ ആ​​​​​രോ​​​​​ഗ്യ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.  

Continue Reading
കത്തോലിക്കാ വൈദികന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു
Kerala Kerala Mex Kerala mx Top News World
1 min read
125

കത്തോലിക്കാ വൈദികന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

April 5, 2025
0

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ വൈ​​​​ദി​​​​ക​​​​ന്‍ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ചു. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി ഫാ. ​​​​അ​​​​രു​​​​ൾ ക​​​​ര​​​​സാ​​​​ല​​(57)​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ സെ​​​​നെ​​​​ക്ക​​​​യി​​​​ലു​​​​ള്ള സെ​​​​ന്‍റ് പീ​​​​റ്റ​​​​ർ ആ​​​​ൻ​​​​ഡ് പോ​​​​ൾ പ​​​​ള്ളി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള റെ​​​​ക്‌​​​​ട​​​​റി​​​​യി​​​​ല്‍ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.ഒ​​​​ക്‌​​​​ല​​​​ഹൊ​​​​മ​​​​യ്ക്ക​​​​ടു​​​​ത്ത തു​​​​ൾ​​​​സ സ്വ​​​​ദേ​​​​ശി ഗാ​​​​രി എ​​​​ൽ.​​​​ഹെ​​​​ർ​​​​മേ​​​​ഷ് (66) എ​​​​ന്ന​​​​യാ​​​​ളാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ഇ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ കൊ​​​​ല​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി. കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

Continue Reading
കര്‍ണാടകയില്‍ വീട്ടമ്മ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി
Kerala Kerala Mex Kerala mx National Top News
1 min read
122

കര്‍ണാടകയില്‍ വീട്ടമ്മ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി

April 5, 2025
0

ദാ​​​വ​​​ന്‍ഗ​​​രെ: ക​​​ര്‍ണാ​​​ട​​​ക​​​യി​​​ലെ ദാ​​​വ​​​ന്‍ഗ​​​ര​​​യി​​​ല്‍ സ്വ​​​കാ​​​ര്യ​​​ബ​​​സി​​​ല്‍വ​​​ച്ച് വീ​​​ട്ട​​​മ്മ​​​യെ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തു. ര​​​ണ്ട് ആ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു കൊ​​​ടും​​​ക്രൂ​​​ര​​​ത. സം​​​ഭ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു​​​പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്‌​​​ചെ​​​യ്തു. ദാ​​​വ​​​ന്‍ഗ​​​ര​​​യി​​​ലെ ഉ​​​ച്ച​​​ങ്കി​​​ദു​​​ര്‍ഗ ക്ഷേ​​​ത്രം സ​​​ന്ദ​​​ര്‍ശി​​​ച്ച​​​ശേ​​​ഷം കു​​​ട്ടി​​​ക​​​ളു​​​മൊ​​​ത്ത് വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ വീ​​​ട്ട​​​മ്മ​​​യെ​​​യാ​​​ണ് ച​​​ന്ന​​​പ്പു​​​ര ഗ്രാ​​​മ​​​ത്തി​​​ല്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​ത്. ഗ്രാ​​​മ​​​ത്തി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​സാ​​​ന ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റ് യാ​​​ത്ര​​​ക്കാ​​​ര്‍ ഇ​​​റ​​​ങ്ങി​​​യ​​​തോ​​​ടെ ഡ്രൈ​​​വ​​​റും ക​​​ണ്ട​​​ക്ട​​​റും സ​​​ഹാ​​​യി​​​യും ചേ​​​ര്‍ന്ന് വീ​​​ട്ട​​​മ്മ​​​യെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.  

Continue Reading
കുടിവെള്ളം ദുരുപയോഗം ചെയ്താൽ നടപടി സ്വീകരിക്കും ; ജല അതോറിറ്റി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
113

കുടിവെള്ളം ദുരുപയോഗം ചെയ്താൽ നടപടി സ്വീകരിക്കും ; ജല അതോറിറ്റി

April 5, 2025
0

ആലപ്പുഴ : കടുത്ത വേനല്‍ കാലമായതിനാല്‍ ജലത്തിന്റെ ദുരുപയോഗം തടയുന്നതിനായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിപുലീകരിച്ച് ജല അതോറിറ്റി. കുടിവെള്ളം ദുരുപയോഗം ചെയ്യുക, പൊതുടാപ്പില്‍ നിന്നും ഹോസു വഴി വെള്ളം ശേഖരിക്കുക, വാഹനം കഴുകുക, കന്നുകാലികളെ കുളിപ്പിയ്ക്കുക, മറ്റു ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്നിവ ശിക്ഷാര്‍ഹമാണ്. കൂടാതെ ലൈനില്‍ മോട്ടോര്‍ ഘടിപ്പിക്കുക, ജല അതോറിറ്റി ലൈന്‍ കുഴല്‍ക്കിണറിന്റെ ലൈനുമായി ബന്ധിപ്പിയ്ക്കുക എന്നിവയും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് എന്ന് ആലപ്പുഴ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍

Continue Reading
പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ; സ്നേ​ഹ​യ്ക്കെ​തി​രെ വീ​ണ്ടും പോ​ക്സോ കേ​സ്
Kannur Kerala Kerala Mex Kerala mx Top News
1 min read
113

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ; സ്നേ​ഹ​യ്ക്കെ​തി​രെ വീ​ണ്ടും പോ​ക്സോ കേ​സ്

April 5, 2025
0

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ൽ 12കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന യു​വ​തി​ക്കെ​തി​രെ വീ​ണ്ടും പോ​ക്‌​സോ കേ​സ്. പു​ളി​പ്പ​റ​മ്പ് തോ​ട്ടാ​റ​മ്പി​ലെ സ്‌​നേ​ഹ മെ​ർ​ലി​ൻ (23)നെ​തി​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നേ​ര​ത്തെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ​യാ​ണ് സ്‌​നേ​ഹ പീ​ഡി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സും കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്‌​നേ​ഹ​ക്കെ​തി​രെ വീ​ണ്ടും കേ​സെ​ടു​ത്ത​ത്.  

Continue Reading
കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്ത്രീ​ക്ക് നി​പ​യില്ല
Kerala Kerala Mex Kerala mx Kozhikode Top News
0 min read
123

കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്ത്രീ​ക്ക് നി​പ​യില്ല

April 5, 2025
0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നാ​ൽ​പ​ത്തൊ​ന്നു​കാ​രി​ക്ക് നി​പ​യ​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം. നി​പ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഒ​രാ​ഴ്ച​യോ​ള​മാ​യി മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​രെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. പി​ന്നീ​ട് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു.

Continue Reading
കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
112

കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

April 5, 2025
0

കോ​ഴി​ക്കോ​ട്: ​ക​ക്കാ​ടം​പൊ​യി​ൽ കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ചേ​വ​രം​മ്പ​ലം സ്വ​ദേ​ശി സ​ന്ദേ​ശ് ആ​ണ് മ​രി​ച്ച​ത്. ദേ​വ​ഗി​രി കോ​ളേ​ജി​ലെ ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ്.കൂ​ട്ടു​കാ​ർ​ക്കൊ​പ്പം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ സ​ന്ദേ​ശ് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. നി​ല​മ്പൂ​ർ ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ന് ഒ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
116

പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

April 5, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം ആ​ല​ങ്ങാ​ട്ട് പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ആ​ല​ങ്ങാ​ട് കൊ​ങ്ങോ​ർ​പ്പി​ള്ളി ക​ശു​വി​ൻ കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ കെ.​എ. ബാ​ല​കൃ​ഷ്ണ​ൻ (73) ആ​ണ് മ​രി​ച്ച​ത്. തീ​റ്റ കൊ​ടു​ക്കു​ന്ന​തി​നി​ടെ പോ​ത്ത് ബാ​ല​കൃ​ഷ്ണ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ബാ​ല​കൃ​ഷ്ണ​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Continue Reading
ഉയർന്ന തിരമാല – കള്ളക്കടൽ ജാഗ്രതാ നിർദേശം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
113

ഉയർന്ന തിരമാല – കള്ളക്കടൽ ജാഗ്രതാ നിർദേശം

April 5, 2025
0

തിരുവനന്തപുരം : കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ (0.8 മുതൽ 1.2 മീറ്റർ വരെ) കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത്

Continue Reading
പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഭൂ​ച​ല​നം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Top News World
1 min read
187

പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഭൂ​ച​ല​നം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

April 5, 2025
0

പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​. ഭൂ​ച​ല​നം ശ​നി​യാ​ഴ്ച രാ​വി​ലെ ന്യൂ ​ബ്രി​ട്ട​ൻ ദ്വീ​പി​ന്‍റെ തീ​ര​ത്താ​ണ് അ​നു​ഭ​പ്പെ​ട്ട​തെ​ന്ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ (യു​എ​സ്ജി​എ​സ്) അ​റി​യി​ച്ചു. പ​ത്ത് കി​ലോ​മീ​റ്റ​ർ (ആ​റ് മൈ​ൽ) ആ​ഴ​ത്തി​ൽ ഉ​ണ്ടാ​യ ഈ ​ഭൂ​ക​മ്പ​ത്തി​ൽ ഒ​ന്ന് മു​ത​ൽ മൂ​ന്ന് മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ സു​നാ​മി തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് യു​എ​സ് പ​സ​ഫി​ക് സു​നാ​മി മു​ന്ന​റി​യി​പ്പുമുണ്ട്.

Continue Reading