കലാ കായിക രംഗത്ത് യുവാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണം ; മന്ത്രി റോഷി അഗസ്റ്റിന്‍
Idukki Kerala Kerala Mex Kerala mx Top News
1 min read
142

കലാ കായിക രംഗത്ത് യുവാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണം ; മന്ത്രി റോഷി അഗസ്റ്റിന്‍

April 5, 2025
0

ഇടുക്കി : കലാ – കായിക രംഗത്ത് യുവാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഏപ്രില്‍ 8 മുതല്‍ 11 വരെ കോതമംഗലത്ത് നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ തീം സോങ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള വലിയ പോരാട്ടത്തിലാണ് നമ്മള്‍. പരിശോധനകള്‍ക്കും നിയമനടപടികള്‍ക്കും പുറമെ സമൂഹത്തിന്റെ ആകെ ശ്രദ്ധ ഈ വിഷയത്തില്‍ ആവശ്യമാണ്. കക്ഷി- രാഷ്ട്രീയ, മത – സാമുദായിക ഭേദമില്ലാതെ

Continue Reading
ട്രാവൽ ആൻഡ് ടൂറിസം എം.ബി.എ കോഴ്സിൽ പ്രവേശനം
Education Kerala Kerala Mex Kerala mx Top News
1 min read
202

ട്രാവൽ ആൻഡ് ടൂറിസം എം.ബി.എ കോഴ്സിൽ പ്രവേശനം

April 5, 2025
0

തിരുവനന്തപുരം : മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ ഏപ്രിൽ 9 രാവിലെ 10.30 ന് അഡ്മിഷൻ നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും കെമാറ്റ്/ സിമാറ്റ്/ ക്യാറ്റ് യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ,

Continue Reading
ട്രെ​യി​നി​ൽ എ​ട്ടാം ക്ലാ​സു​കാ​രിയെ പീഡിപ്പിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
138

ട്രെ​യി​നി​ൽ എ​ട്ടാം ക്ലാ​സു​കാ​രിയെ പീഡിപ്പിച്ചു

April 5, 2025
0

ഹൈ​ദ​രാ​ബാ​ദ്: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ൽ വ​ച്ച് പ്രാ​യ​പു​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീഡിപ്പിച്ചു . ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ എ​ട്ടാം ക്ലാ​സു​കാ​രിയാണ് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​രു​പ​തു​കാ​ര​നാ​യ ബി​ഹാ​ർ സ്വ​ദേ​ശിയെ റെ​യി​ല്‍​വേ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്ത പെ​ൺ​കു​ട്ടി ശു​ചി​മു​റി​യി​ലേ​ക്ക് പോ​യ​പ്പോ​ള്‍ പ്ര​തി ബ​ലം പ്ര​യോ​ഗി​ച്ച് അ​ക​ത്തു​ക​യ​റു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​തോ​ടെ മ​റ്റു​യാ​ത്ര​ക്കാ​ര്‍ ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി റെ​യി​ല്‍​വേ പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

Continue Reading
ശ്രീനിവാസൻ വധക്കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Palakkad Top News
1 min read
128

ശ്രീനിവാസൻ വധക്കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

April 5, 2025
0

പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ.കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. ഇയാളെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയപ്പോഴാണ് ഷംനാദിനെ എന്‍ ഐ എ സംഘം പിടികൂടിയത്. ഷംനാദിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു.2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

Continue Reading
ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം ; സു​കാ​ന്തി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
122

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം ; സു​കാ​ന്തി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്

April 5, 2025
0

തി​രു​വ​ന​ന്ത​പു​രം: ഐ​ബി ഉ​ദ്യോ​ഗ​സ്ഥ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​തി സു​കാ​ന്തി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്. യു​വ​തി​യെ ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​ക്കാ​ൻ സു​കാ​ന്ത് വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കിയെന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​. വി​വാ​ഹി​ത​രെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളാ​ണ് ത​യാ​റാ​ക്കി​യ​ത്.വ്യാ​ജ ക്ഷ​ണ​ക്ക​ത്ത് ഉ​ൾ​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ബാ​ഗി​ൽ നി​ന്ന് പൊലീസിന് ലഭിച്ചു.​ജൂ​ലൈ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് യു​വ​തി ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ​ത്. ഇ​തി​ന് ശേ​ഷം സു​കാ​ന്ത് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി. വി​വാ​ഹ​ത്തി​ന് സ​മ്മ​ത​മ​ല്ല​ന്ന് സു​കാ​ന്ത് യു​വ​തി​യു​ടെ അ​മ്മ​ക്ക് സ​ന്ദേ​ശം അ​യച്ചു.ഇ​തി​നെ

Continue Reading
ഗോ​കു​ലം ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ഡി റെ​യ്ഡ് അ​വ​സാ​നി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
157

ഗോ​കു​ലം ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ഡി റെ​യ്ഡ് അ​വ​സാ​നി​ച്ചു

April 5, 2025
0

കൊ​ച്ചി: ഗോ​കു​ലം ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) റെ​യ്ഡ് അ​വ​സാ​നി​ച്ചു.പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ചെ​ന്നൈ ഓ​ഫി​സി​ലെ പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ച​ത്. രേ​ഖ​ക​ളും ഒ​ന്ന​ര​ക്കോ​ടി രൂ​പ​യും പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് സൂ​ച​ന. ഗോ​കു​ലം ഗ്രൂ​പ്പ് വി​ദേ​ശ​നാ​ണ​യ​വി​നി​മ​യ​ച്ച​ട്ടം (ഫെ​മ) ലം​ഘി​ച്ചെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. സി​നി​മ​യി​ല​ട​ക്കം നി​ക്ഷേ​പി​ച്ച​ത് ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് സ്വീ​ക​രി​ച്ച പ​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ശ്രീ ​ഗോ​കു​ലം ചി​റ്റ്സി​ല്‍ പ്ര​വാ​സി​ക​ളി​ല്‍​നി​ന്ന​ട​ക്കം ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് പ​ണം സ്വീ​ക​രി​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Continue Reading
വെറ്ററിനറി സർജൻ ഒഴിവ്
Career Kerala Kerala Mex Kerala mx Top News
0 min read
133

വെറ്ററിനറി സർജൻ ഒഴിവ്

April 5, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (സർജറി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പ്രായപരിധി 18 – 41 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 10 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

Continue Reading
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു
Kerala Kerala Mex Kerala mx Top News World
1 min read
183

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

April 5, 2025
0

ഒട്ടാവ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ഒ​ട്ടാ​വ​യ്ക്ക​ടു​ത്തു​ള്ള റോ​ക്ക്‌​ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം നടന്നത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ല​ഭ്യ​മാ​യി​ട്ടി​ല്ല. കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​ന്നു​ണ്ടെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

Continue Reading
ഇ.സി.ജി ടെക്നീഷ്യൻ നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
125

ഇ.സി.ജി ടെക്നീഷ്യൻ നിയമനം

April 5, 2025
0

എറണാകുളം : എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ഏപ്രിൽ 10 രാവിലെ 11 ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സി/ തത്തുല്യം, വി.എച്ച്.എസ്.സി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി, പി.എസ്.സി അംഗീകരിച്ച ഇ.സി.ജി ടെക്നീഷ്യൻ കോഴ്സ് എന്നിവ പാസായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബോയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്:

Continue Reading
കിലെ ഐ.എ.എസ് അക്കാദമിയിലേക്ക് അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
126

കിലെ ഐ.എ.എസ് അക്കാദമിയിലേക്ക് അപേക്ഷിക്കാം

April 5, 2025
0

ആലപ്പുഴ : കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് കിലെ ഐ.എ.എസ് അക്കാദമിയുടെ യൂ.പി.എസ്.സി യുടെ സിവില്‍ സര്‍വ്വീസ് പരീക്ഷക്കായി, 2025-2026 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അക്കാദമിയിലെ അഞ്ചാമത് ബാച്ചിന്റെ അധ്യയനം​ ജൂണ്‍ ആദ്യവാരം ആരംഭിക്കുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പൊതു വിഭാഗ വിദ്യാര്‍ഥികളുടെ ഫീസ് 50000​ രൂപയാണ്. എന്നാല്‍ ക്ഷേമനിധി

Continue Reading