OBD-2B നിലവാരത്തിൽ വരുന്നു ഹീറോ പാഷൻ പ്ലസ്
Auto Kerala Kerala Mex Kerala mx Top News
1 min read
148

OBD-2B നിലവാരത്തിൽ വരുന്നു ഹീറോ പാഷൻ പ്ലസ്

April 11, 2025
0

ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ മോട്ടോർസൈക്കിൾ ശ്രേണിയിലെ മോഡലുകളെ പുതിയ OBD-2B എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പാഷൻ പ്ലസ് മോഡലിനെയും അവതരിപ്പിച്ചു. അടുത്തിടെ സ്പ്ലെൻഡർ പ്ലസിനെ പരിഷ്കരിച്ചതിന് പിന്നാലെയാണ് പാഷൻ പ്ലസിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബൈക്കിൻ്റെ എഞ്ചിനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പുതിയ പതിപ്പിന് 81,651 രൂപയാണ് എക്സ്-ഷോറൂം വില. പുതുക്കിയ ഹീറോ പാഷൻ പ്ലസിൽ OBD-2B

Continue Reading
മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് തീപിടുത്തം
Kerala Kerala Mex Kerala mx Top News
1 min read
102

മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് തീപിടുത്തം

April 11, 2025
0

മൂ​ല​മ​റ്റം: മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ലെ പൊട്ടൻഷ്യൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു. ഇവിടെ നിന്നും​ ക​ള​മ​ശ്ശേ​രി​യി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന 220 കെ.​വി ലൈ​നി​ന്‍റെ പൊ​ട്ട​ൻ​ഷ്യ​ൽ ട്രാ​ൻ​സ്‌​ഫോ​ർ​മ​റാണ് പൊ​ട്ടി​ത്തെ​റി​ച്ചത്. വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ചെ 1.10 ഓ​ടെ​യുണ്ടായ പൊ​ട്ടി​ത്തെ​റി​യെത്തുടർന്ന് തീ​പി​ടി​ത്ത​വും ഉ​ണ്ടാ​യി. ജീ​വ​ന​ക്കാ​ർ ഫ​യ​ർ എ​ക്സ്റ്റി​ങ്​​ഗ്യു​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൂ​ർ​ണ​മാ​യും തീയണയ്ക്കാനായില്ല. തു​ട​ർ​ന്ന്, മൂ​ല​മ​റ്റം അ​ഗ്​​നി​ശ​മ​ന​സം​ഘം എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഇ​തി​നി​ടെ, ജീ​വ​ന​ക്കാ​ർ​ക്ക് ശ്വാ​സ​ത​ട​സ്സ​വും അ​നു​ഭ​വ​പ്പെ​ട്ടു. ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണു. ക​ത്തി​യ​ത് മാ​റ്റി​സ്ഥാ​പി​ക്കാ​നാ​യി ഇ​ടു​ക്കി തൊ​ട്ടി​യാ​ർ വൈ​ദ്യു​തി നി​ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന

Continue Reading
പാർക്കിൽ കമിതാക്കൾക്ക് നേരെ സദാചാരഗുണ്ടായിസം
Kerala Kerala Mex Kerala mx National Top News
1 min read
118

പാർക്കിൽ കമിതാക്കൾക്ക് നേരെ സദാചാരഗുണ്ടായിസം

April 11, 2025
0

ബെംഗളൂരു: ബെംഗളൂരുവില്‍ പാർക്കിൽ കമിതാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം. ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പാര്‍ക്കിന് മുന്നിലാണ് കമിതാക്കള്‍ സദാചാര ഗുണ്ടകളുടെ ആക്രമണം നേരിട്ടത്. സംഭവത്തില്‍ യുവതി നൽകിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഇത് യുപിയോ ബിഹാറോ മധ്യപ്രദേശോ അല്ലെന്നും സദാചാര ഗുണ്ടായിസം സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും കര്‍ണാടക മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പാര്‍ക്കിന് പുറത്ത് ഇരുചക്രവാഹത്തില്‍ ഇരിക്കുകയായിരുന്നു കമിതാക്കള്‍. യുവതി ബുര്‍ഖയും

Continue Reading
കാർഷിക രാഷ്ട്രത്തെ കുത്തക വിപണിക്ക് തൂക്കി വിൽക്കുന്നു: മോദിയുടെ പുതിയ നീക്കം
Kerala Kerala Mex Kerala mx Special Top News
1 min read
129

കാർഷിക രാഷ്ട്രത്തെ കുത്തക വിപണിക്ക് തൂക്കി വിൽക്കുന്നു: മോദിയുടെ പുതിയ നീക്കം

April 11, 2025
0

ഇന്ത്യയിലെ പാവപ്പെട്ട കർഷകരുടെ വയറ്റത്തടിച്ച് മോദി സർക്കാരിന്റെ പുതിയ തീരുമാനം നടപ്പിലാക്കുന്നു. അമേരിക്ക പോലെയുള്ള വൻകിട രാജ്യങ്ങൾക്ക് ഇന്ത്യയെ തീറെഴുതി കൊടുക്കുകയാണ് ഇതുവഴി മോദി ചെയ്യുന്നത്. കാർഷിക രാജ്യമായ ഇന്ത്യയെ അമേരിക്കൻ വിപണിക്ക് അജീവനാന്തം തൂക്കി വിൽക്കാനുള്ള നടപടിയുമായാണ് മോദി സർക്കാർ മുന്നോട്ടുപോകുന്നത്. ഇതുവഴി ഇന്ത്യയിലെ പാവപ്പെട്ട കർഷകരുടെ ജീവിതം വഴിമുട്ടും എന്ന് ഉറപ്പാണ്. അമേരിക്കയുടെ പ്രതികാര ചുങ്കത്തിൽ നിന്ന് രക്ഷനേടാൻ എന്ന പേരിൽ ട്രംപിന്റെ വലിയ ആവശ്യങ്ങൾക്ക് മുഴുവൻ

Continue Reading
മീററ്റ് കൊലപാതകത്തിലെ അതേ വിധി തന്നെ നിങ്ങൾക്കും ഉണ്ടാവും; ഭീഷണിയുമായി ഭാര്യയും കാമുകനും
Kerala Kerala Mex Kerala mx National Top News
0 min read
113

മീററ്റ് കൊലപാതകത്തിലെ അതേ വിധി തന്നെ നിങ്ങൾക്കും ഉണ്ടാവും; ഭീഷണിയുമായി ഭാര്യയും കാമുകനും

April 11, 2025
0

ഭാര്യയോടൊപ്പം വീട്ടിൽ കാമുകനെ കണ്ട ഭർത്താവ് ഭയന്ന് പോലീസിനെ വിളിച്ചു. മീററ്റ് കൊലപാതകത്തി​ന്റെ അതേ വിധി തന്നെയായിരിക്കും നിങ്ങൾക്കും ഉണ്ടാവുക എന്ന് ഭാര്യയും കാമുകനും നിരന്തരമായി തന്നെ ഭീഷണിപ്പെടുത്തുന്നു എന്നും ഇയാൾ പോലീസിനോട് പറഞ്ഞു. തന്നെയും മകനെയും കൊന്ന് ഡ്രമ്മിൽ കുഴിച്ചുമൂടുമെന്ന് പറഞ്ഞതായും ഭർത്താവ് പറഞ്ഞു. ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്നുള്ള പവൻ എന്ന യുവാവാണ് ഭാര്യയിൽ നിന്നും അവരുടെ കാമുകനിൽ നിന്നും തന്നെ രക്ഷിക്കണമെന്ന സഹായാഭ്യർത്ഥനയുമായി പോലീസിനെ വിളിച്ചത്. സ്വന്തം

Continue Reading
ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക്..
Kerala Kerala Mex Kerala mx Top News
0 min read
104

ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക്..

April 11, 2025
0

പോഞ്ഞാശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയെന്നാണ് സംശയം. ആലുവ ഭാഗത്തേക്ക് പോകുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരൻ എതിരെ വന്ന സ്വകാര്യ ബസ്സിന് അടിയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരുമ്പാവൂർ പോലീസ് എത്തി നടപടികൾ സ്വീകരിച്ചു

Continue Reading
മലപ്പുറത്ത് യുവതിയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവം: ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി
Kerala Kerala Mex Kerala mx Top News
1 min read
94

മലപ്പുറത്ത് യുവതിയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവം: ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി

April 11, 2025
0

മലപ്പുറം: മലപ്പുറത്ത് യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതിയുമായി യുവതി. മകള്‍ക്കും തനിക്കും നീതി വേണമെന്നാവശ്യപ്പെട്ട് പോലീസിനെയും വനിതാ കമ്മീഷനെയും സമീപിക്കുകയായിരുന്നു യുവതി. വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍തൃവീട്ടില്‍ പീഡനമായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ പരാതി. സൗന്ദര്യമില്ലെന്ന് പറഞ്ഞ് പരിഹസിച്ചു, മാരകരോഗങ്ങള്‍ ഉണ്ടെന്ന് ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞ് പ്രചരിപ്പിച്ചു തുടങ്ങിയ കാര്യങ്ങളും യുവതിയുടെ പരാതിയിലുണ്ട്.

Continue Reading
പിണറായിക്ക് പകരം ബാലഗോപാൽ? പൊളിറ്റ് ബ്യൂറോ ഭേദഗതിയോടെയും മാസപ്പടി കേസിനോടെയും ബന്ധപ്പെട്ടു പാരലൽ നീക്കങ്ങൾ
Kerala Kerala Mex Kerala mx Special Top News
0 min read
108

പിണറായിക്ക് പകരം ബാലഗോപാൽ? പൊളിറ്റ് ബ്യൂറോ ഭേദഗതിയോടെയും മാസപ്പടി കേസിനോടെയും ബന്ധപ്പെട്ടു പാരലൽ നീക്കങ്ങൾ

April 11, 2025
0

പിണറായി മാറിയാൽ ബാലഗോപാൽ മുഖ്യമന്ത്രി. ഓൺലൈൻ ചാനലുകൾ വഴി ബാലഗോപാൽ പി ആർ പണി തുടങ്ങിയെന്നാണ് തലസ്ഥാന നഗരിയിലെ പരദൂഷണം . മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടങ്ങിയാൽ പിണറായി വിജയനു മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്ന അഭ്യൂഹം ശക്തമായതോടെ പകരക്കാരനാകാൻ മന്ത്രിമാർ അണിയറ നീക്കം തുടങ്ങിയത്രേ . പൊളിറ്റ് ബ്യൂറോയിൽ പിണറായിക്കുണ്ടായിരുന്ന മേൽക്കൈ നഷ്ടമായതോടെ പ്രതികൂല തീരുമാനം വരാൻ സാധ്യതയുണ്ട് പോലും . ഏറെക്കാലമായി പിണറായിയെ സംരക്ഷിച്ചിരുന്ന കാരാട്ട്

Continue Reading
തൃശ്ശൂര്‍ പൂരത്തിന് ദിവസങ്ങൾ മാത്രം, കേന്ദ്രമന്ത്രിയുമായി ചർച്ച നടന്നില്ല
Kerala Kerala Mex Kerala mx Top News
1 min read
104

തൃശ്ശൂര്‍ പൂരത്തിന് ദിവസങ്ങൾ മാത്രം, കേന്ദ്രമന്ത്രിയുമായി ചർച്ച നടന്നില്ല

April 11, 2025
0

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വെടിക്കെട്ടിലെ അനിശ്ചിതത്വം തീരുന്നില്ല. ദൂരപരിധിയിളവിന് അപേക്ഷിക്കാന്‍ കേന്ദ്രവുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നിട്ടില്ല. ഈ മാസം ആദ്യം ഇത്തരമൊരു ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ പോകാമെന്ന നിര്‍ദേശം കേന്ദ്രമന്ത്രി സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, വിഷയം ചര്‍ച്ചചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്ന ദിവസങ്ങള്‍ കഴിഞ്ഞുപോയി. ഇക്കാര്യത്തില്‍ പൂരം സംഘാടകരുമായി ആശയവിനിമയംപോലും നടന്നിട്ടില്ലെന്നാണ് അറിയുന്നത്. പുതിയ ഭേദഗതികള്‍ പൂര്‍ണമായും പാലിക്കുന്ന രീതിയില്‍ വേണം വെടിക്കെട്ട്

Continue Reading
വനിതാ ടി20 ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കൂടിയ അരങ്ങേറ്റക്കാരി; 64 ആം വയസ്സിൽ ടി20 യിൽ അരങ്ങേറ്റം കുറിച്ച് പോര്‍ച്ചുഗലിന്‍റെ ജൊവാന ചൈല്‍ഡ്
Kerala Kerala Mex Kerala mx Sports Top News
1 min read
104

വനിതാ ടി20 ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കൂടിയ അരങ്ങേറ്റക്കാരി; 64 ആം വയസ്സിൽ ടി20 യിൽ അരങ്ങേറ്റം കുറിച്ച് പോര്‍ച്ചുഗലിന്‍റെ ജൊവാന ചൈല്‍ഡ്

April 11, 2025
0

ലിസ്‌ബണ്‍: വനിതാ ടി20 യിൽ ചരിത്ര നേട്ടം സ്വന്തമാക്കി പോര്‍ച്ചുഗലിന്‍റെ ജൊവാന ചൈല്‍ഡ്. രാജ്യാന്തര ട്വന്‍റി 20യില്‍ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ പ്രായം കൂടിയ വനിതാ ക്രിക്കറ്റര്‍ എന്ന നേട്ടമാണ് ജൊവാന കരസ്ഥമാക്കിയത്. അരങ്ങേറ്റ മത്സരത്തിൽ ജൊവാനയ്ക്ക് പ്രായം 64 വയസും 181 ദിവസവുമാണ്. നോര്‍വേക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് ജൊവാന അരങ്ങേറ്റം കുറിച്ചത്. 66 വയസും 334 ദിവസവും പ്രായമുള്ളപ്പോള്‍ ആദ്യമായി രാജ്യാന്തര ട്വന്‍റി 20 മത്സരത്തിന്

Continue Reading