അനുമതിയില്ലത്ത പന്നി ഫാമുകൾ അടച്ചുപൂട്ടാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
107

അനുമതിയില്ലത്ത പന്നി ഫാമുകൾ അടച്ചുപൂട്ടാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

April 11, 2025
0

തിരുവനന്തപുരം ; പൂവച്ചൽ കരിയംകോട് പ്രദേശത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പന്നി ഫാമുകൾ അടച്ചുപൂട്ടാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗം ഡോ. എഫ്. വിൽസൺ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫാമുകളുടെ പ്രവർത്തനം കുട്ടികൾക്ക് ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്. പൂവച്ചൽ, കാട്ടാക്കട, വിളപ്പിൽശാല ഗ്രാമപഞ്ചായത്തുകളിൽ ലൈസൻസില്ലാത്ത ഫാമുകൾ പ്രവർത്തിക്കുന്നില്ലായെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ഉറപ്പുവരുത്തേണ്ടതാണ്. അനധികൃത പന്നി ഫാമുകൾക്കായി

Continue Reading
തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
102

തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടി

April 11, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അറവ് മാലിന്യം ശാസ്ത്രിയമായി സംസ്‌ക്കരിക്കാനും അറവ് കേന്ദ്രീകൃതമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊതുസ്ഥലത്തെ അറവും ലൈസൻസ് ഇല്ലാത്ത സ്റ്റാളുകളും ബദൽ സംവിധാനം ഉറപ്പാക്കി ഒഴിവാക്കണം. കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങൾക്ക് വിമാനത്താവളത്തിന്റെ സിഎസ്ആർ ഫണ്ട് കൂടി ഉപയോഗിക്കണം. മാലിന്യ നിക്ഷേപ സാധ്യതാ സ്ഥലങ്ങളിൽ സിസിടിവി നിരീക്ഷണം

Continue Reading
ഭക്ഷ്യ സുരക്ഷ ; പരിശോധനയിലും പിഴത്തുകയിലും ലൈസൻസിലും സർവകാല റെക്കോർഡ്
Health Kerala Kerala Mex Kerala mx Top News
0 min read
105

ഭക്ഷ്യ സുരക്ഷ ; പരിശോധനയിലും പിഴത്തുകയിലും ലൈസൻസിലും സർവകാല റെക്കോർഡ്

April 11, 2025
0

തിരുവനന്തപുരം : സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 69,002 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിൽ നിന്നായി 5.4 കോടി രൂപ വിവിധ കാരണങ്ങളാൽ പിഴയിനത്തിൽ ഈടാക്കി. 20,394 പുതിയ ലൈസൻസും 2,12,436 പുതിയ രജിസ്ട്രേഷനും നൽകി. ലൈസൻസിലും രജിസ്ട്രേഷനിലും 20 ശതമാനത്തോളം വർധനവുണ്ടാക്കാനായി. ഇവയെല്ലാം സർവകാല റെക്കോർഡാണ്. കർശന പരിശോധനയുടേയും നടപടികളുടേയും ഫലമാണിത്.

Continue Reading
മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ; ക​ട​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്ന് പോ​ലീ​സ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
102

മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ; ക​ട​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്ന് പോ​ലീ​സ്

April 11, 2025
0

ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന കെ​പി​എം​എ​സ് സ​മ്മേ​ള​ന​ത്തെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ബീ​ച്ചി​ലെ ക​ട​ക​ൾ നാ​ളെ അ​ട​ച്ചി​ട​ണ​മെ​ന്ന് നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് ക​ട ഉ​ട​മ​ക​ൾ​ക്കു​ള്ള അ​റി​യി​പ്പി​ൽ പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. കെ​പി​എം​എ​സ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കി​ട്ട് ആ​റി​നാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ല​പ്പു​ഴ ബീ​ച്ച് വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി രം​ഗ​ത്തെ​ത്തി.

Continue Reading
കോ​ൺ​ഗ്ര​സ് നേ​താ​വ് ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ അ​ന്ത​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
111

കോ​ൺ​ഗ്ര​സ് നേ​താ​വ് ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ അ​ന്ത​രി​ച്ചു

April 11, 2025
0

കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ആ​യി​രു​ന്നു അ​ന്ത്യം. നി​ല​വി​ൽ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​വും വീ​ക്ഷ​ണം മാ​നേ​ജിം​ഗ് എ​ഡി​റ്റ​റു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​റെ​നാ​ളാ​യി അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ കൊ​ല്ല​ത്തേ​ക്ക് മൃ​ത​ദേ​ഹം എ​ത്തി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​കി​ല്ല.സം​സ്കാ​രം വൈകിട്ട് ചാ​ത്ത​ന്നൂ​രു​ള്ള വീ​ട്ടു​വ​ള​പ്പിൽ.

Continue Reading
ഇ​ടു​ക്കി​യി​ലെ നാ​ലം​ഗ കു​ടും​ബ​ത്തി​ന്‍റെ ആ​ത്മ​ഹ​ത്യ ചെയ്‌തത്‌ ക​ട​ബാ​ധ്യ​ത മൂ​ലം
Idukki Kerala Kerala Mex Kerala mx Top News
0 min read
114

ഇ​ടു​ക്കി​യി​ലെ നാ​ലം​ഗ കു​ടും​ബ​ത്തി​ന്‍റെ ആ​ത്മ​ഹ​ത്യ ചെയ്‌തത്‌ ക​ട​ബാ​ധ്യ​ത മൂ​ലം

April 11, 2025
0

ഇ​ടു​ക്കി: ഉ​പ്പു​ത​റ​യി​ൽ നാ​ലം​ഗ കു​ടും​ബം ആ​ത്മ​ഹ​ത്യ ചെയ്‌ത സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ക​ട​ബാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ്. ഉ​പ്പു​ത​റ ഒ​ൻ​പ​തേ​ക്ക​ർ എം.​സി ക​വ​ല​യ്ക്കു സ​മീ​പം പ​ട്ട​ത്ത​മ്പ​ലം സ​ജീ​വ് മോ​ഹ​ന​ൻ(36), ഭാ​ര്യ രേ​ഷ്മ(25), മ​ക്ക​ളാ​യ ദേ​വ​ൻ(5), ദി​യ(4) എ​ന്നി​വ​രാ​ണ് തൂങ്ങിമ​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ അ​മ്മ സു​ലോ​ച​ന വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. മു​ട്ടി​വി​ളി​ച്ചി​ട്ടും ക​ത​ക് തു​റ​ക്കാ​തെ വ​ന്ന​തോ​ടെ അ​യ​ൽ​വാ​സി​യെ വി​ളി​ച്ചു​വ​രു​ത്തി. സം​ശ​യം തോ​ന്നി​യ​തോ​ടെ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ​പ്പോ​ഴാ​ണ് നാ​ലു​പേ​രെ​യും ഹാ​ളി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ

Continue Reading
ആറുവയസ്സുകാരനെ യുവാവ് മുക്കിക്കൊന്നത് ലൈംഗികാതിക്രമം ചെറുത്തതോടെ
Crime Kerala Kerala Mex Kerala mx Top News
1 min read
120

ആറുവയസ്സുകാരനെ യുവാവ് മുക്കിക്കൊന്നത് ലൈംഗികാതിക്രമം ചെറുത്തതോടെ

April 11, 2025
0

മാള: കുഴൂരിൽ ആറുവയസ്സുകാരനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സമീപവാസിയായ യുവാവ് മുക്കിക്കൊന്നതാണെന്ന് പോലീസ്. കുഴൂർ സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകൻ ഏബലാണ് മരണപ്പെട്ടത്. വ്യാഴാഴ്‌ച വൈകീട്ട് ആറോടെ കുട്ടിയെ കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് രാത്രി ഒൻപതിന് കുളത്തിൽനിന്ന് മൃതദേഹം കിട്ടിയത്. കാണാതാകുമ്പോൾ കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാനുള്ള ശ്രമം ചെറുത്തതിനാൽ കുളത്തിൽ മുക്കിക്കൊന്നതായി യുവാവ്

Continue Reading
മേ​ഘാ​ല​യ​യി​ൽ കാ​ണാ​താ​യ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx National Top News
1 min read
117

മേ​ഘാ​ല​യ​യി​ൽ കാ​ണാ​താ​യ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

April 11, 2025
0

ചി​റാ​പൂ​ഞ്ചി: മേ​ഘാ​ല​യ​യി​ൽ കാ​ണാ​താ​യ ഹം​ഗേ​റി​യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചി​റാ​പു​ഞ്ചി​യി​ൽ മാ​ർ​ച്ച് 29 മു​ത​ൽ കാ​ണാ​താ​യ സോ​ൾ​ട്ട് പു​സ്‌​കാ​സി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഹം​ഗേ​റി​യ​ൻ എം​ബ​സി​യു​ടെ അ​റി​യി​പ്പ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ്, ഹോം ​ഗാ​ർ​ഡു​ക​ൾ, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന, പ്രാ​ദേ​ശി​ക സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. മേ​ഘാ​ല​യ​യി​ലെ രാം​ദൈ​ത് ഗ്രാ​മ​ത്തി​ലെ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് അ​ഴു​കി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

Continue Reading
ത​ഹാ​വൂ​ർ റാ​ണ​യെ എ​ൻ​ഐ​എ ആ​സ്ഥാ​ന​ത്തെ പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് മാ​റ്റി
Kerala Kerala Mex Kerala mx National Top News
1 min read
152

ത​ഹാ​വൂ​ർ റാ​ണ​യെ എ​ൻ​ഐ​എ ആ​സ്ഥാ​ന​ത്തെ പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് മാ​റ്റി

April 11, 2025
0

ഡ​ൽ​ഹി: കോ​ട​തി എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ​വി​ട്ട മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ സൂ​ത്ര​ധാ​ര​ൻ ത​ഹാ​വൂ​ർ റാ​ണ​യെ എ​ൻ​ഐ​എ ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചു. തു​ട​ർ​ന്ന് പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് റാ​ണ​യെ മാ​റ്റി​. 18 ദി​വ​സ​ത്തേ​ക്കാ​ണ് റ​ണാ​യെ കോ​ട​തി എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ക​സ്റ്റ​ഡി കാ​ല​യ​ള​വി​ൽ റാ​ണ​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യു​മെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു.  

Continue Reading
തിരുവനന്തപുരത്ത് യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു ; പ്ര​തി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
116

തിരുവനന്തപുരത്ത് യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു ; പ്ര​തി പി​ടി​യി​ൽ

April 11, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ട്ട​ത്ത​റ സ്വ​ദേ​ശി സ​ബീ​റി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ്രതിക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ലാ​രം​ഭി​ച്ചു. ക​മ​ലേ​ശ്വ​രം ഗം​ഗാ​ന​ഗ​ര്‍ സ്വ​ദേ​ശി വി​നേ​ഷി​നെ(29) ആ​ണ് പ്ര​തി​ക​ള്‍ വെ​ട്ടി​യ​ത്.ത​ല​യു​ടെ മു​ന്‍​ഭാ​ഗ​ത്തും ഇ​ട​തു​കാ​ലി​ലു​മാ​ണ് വെ​ട്ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തോ​ടെ പ​ഴ​ഞ്ചി​റ ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ല്‍​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ഹ്യ​ത്തു​ക്ക​ളോ​ടൊ​പ്പം റോ​ഡി​ല്‍ നി​ല്‍​ക്ക​വെ സ്‌​കൂ​ട്ട​റി​ല്‍ എ​ത്തി​യ പ്ര​തി​ക​ള്‍ വി​നേ​ഷു​മാ​യി ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടു.തു​ട​ര്‍​ന്ന് രാ​ത്രി 11 ഓ​ടെ വെ​ട്ടു​ക​ത്തി​യു​മാ​യി വി​നേ​ഷി​നെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു​. പ്ര​തി​ക്കെ​തി​രെ

Continue Reading