ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
Business Kerala Kerala Mex Kerala mx Top News
1 min read
120

ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

April 18, 2025
0

ബെംഗളൂരു: ഐടി കമ്പനിയായ ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. മൈസുരു ട്രെയിനിംഗ് ക്യാമ്പസിൽ നിന്ന് 240 എൻട്രി ലെവൽ ജീവനക്കാരെ പിരിച്ചുവിട്ടു. ആഭ്യന്തര പരീക്ഷകൾ പാസ്സായില്ലെന്ന് കാണിച്ചാണ് പിരിച്ചുവിടൽ. ഇന്ന് രാവിലെയാണ് പലർക്കും പിരിച്ചുവിടൽ സംബന്ധിച്ച സന്ദേശം ഇ-മെയിലിൽ ലഭിച്ചത്. പിരിച്ച് വിടുന്നവർക്ക് താൽക്കാലികാശ്വാസം നൽകുമെന്ന് ഇൻഫോസിസ് അറിയിച്ചിട്ടുണ്ട്. നേരത്തേയുള്ള കൂട്ടപ്പിരിച്ച് വിടലിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധം ഒഴിവാക്കാനാണ് നീക്കം. ഒരു മാസത്തെ ശമ്പളവും താമസ ചെലവും നൽകുമെന്നും ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്. ഇതിന്

Continue Reading
വഖഫ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചാൽ താൻ രാജി നൽകുമെന്ന് ജഗദാംബിക പാൽ
Kerala Kerala Mex Kerala mx National Top News
0 min read
135

വഖഫ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചാൽ താൻ രാജി നൽകുമെന്ന് ജഗദാംബിക പാൽ

April 18, 2025
0

ഡൽഹി: വഖഫ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചാൽ താൻ രാജി നൽകുമെന്ന് സംയുക്ത പാർലമെൻററി സമിതി അദ്ധ്യക്ഷൻ ജഗദാംബിക പാൽ. വഖഫ് നിയമ ഭേദഗതിയിലെ പ്രധാന വ്യവസ്ഥകൾ മരവിപ്പിക്കേണ്ടി വന്നത് വൻ തിരിച്ചടിയായിരിക്കെ കോടതിയിൽ കൂടുതൽ രേഖകൾ നൽകാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. വഖഫ് ഭൂമിയെക്കുറിച്ച് മുസ്ലിംങ്ങൾ അടക്കം നൽകിയ പരാതികളുടെ വിശദാംശം കോടതിയിലെ സത്യവാങ്മൂലത്തിനൊപ്പം നൽകാനാണ് നീക്കം. വഖഫ് നിയമ ഭേദഗതിയിൽ കോടതിയിൽ കൂടുതൽ രേഖകൾ നൽകാനുള്ള ശ്രമത്തിലാണ്

Continue Reading
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം
Kerala Kerala Mex Kerala mx Top News
1 min read
104

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം

April 18, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിക്ക് പോകുന്നതോടെയാണ് മാറ്റം. വൈഭവ് സക്സേനയോട് ഉടനടി പുതിയ ചുമതലയേൽക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നി‍ർദ്ദേശം. അഞ്ച് വ‍ർഷത്തേക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിലാണ് വൈഭവ് സക്സേനയെ എൻഐഎയിൽ നിയമിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന ദ്രുത കർമ സേനാ വിഭാഗം കമ്മാൻഡൻ്റ് ഹേമലതയെ എറണാകുളം റൂറൽ എസ്‌പിയായി നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡിസിപി

Continue Reading
കഞ്ചാവ് വില്പന പോലീസിൽ അറിയിച്ചു; പിന്നാലെ എത്തിയ ലഹരി സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചെന്ന് പരാതി
Kerala Kerala Mex Kerala mx Top News
0 min read
97

കഞ്ചാവ് വില്പന പോലീസിൽ അറിയിച്ചു; പിന്നാലെ എത്തിയ ലഹരി സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചെന്ന് പരാതി

April 18, 2025
0

പോത്തൻകോട്: കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് പിന്നാലെ ലഹരി സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങളെയാണ് ലഹരി സംഘം ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ രതീഷ്, രജനീഷ് എന്നിവർ ചികിത്സയിലാണ്. എട്ടോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. പോലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം. ആദ്യ ആക്രമണശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇവർക്കെതിരേ വീണ്ടും ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:15 ഓടെ അണ്ടൂർകോണം ക്ഷീര സംഘത്തിൽ പാല് നൽകി

Continue Reading
ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് മകനെ കാത്തുനിന്ന പിതാവിനെ ശസ്ത്രക്രിയ ചെയ്തു; മെഡിക്കല്‍ കോളേജിനെതിരെ പരാതി
Kerala Kerala Mex Kerala mx National Top News
1 min read
144

ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് മകനെ കാത്തുനിന്ന പിതാവിനെ ശസ്ത്രക്രിയ ചെയ്തു; മെഡിക്കല്‍ കോളേജിനെതിരെ പരാതി

April 18, 2025
0

കോട്ട: ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് മകനെ കാത്തുനിന്ന പിതാവിനെ ശസ്ത്രക്രിയ ചെയ്തുവെന്ന് പരാതി. രാജസ്ഥാനിലെ കോട്ട മെഡിക്കല്‍ കോളേജിലാണ് സംഭവം. മകൻ മനീഷിന്റെ കാലിലെ ശസ്ത്രക്രിയ തീരുന്നത് കാത്തിരിക്കുകയായിരുന്നു പിതാവായ ജഗദീഷിനെ ഹീമോ ഡയലാസിസിന് മുന്നോടിയായുള്ള ശസ്ത്രക്രിയ ചെയ്തുവെന്നാണ് പരാതി. മകന്റെ ഓപ്പറേഷൻ സമയത്ത് പുറത്ത് കാത്തിരുന്നപ്പോൾ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഒരു നഴ്‌സ് ജഗദീഷ് എന്ന പേര് വിളിച്ചു. നഴ്‌സ് വിളിച്ചത് മറ്റൊരു ജഗദീഷിനെയായിരുന്നു. എന്നാല്‍, അത് തന്നെയാണെന്ന്

Continue Reading
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേ​ഗതയിലെത്തിയ കാർ ഇടിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
129

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേ​ഗതയിലെത്തിയ കാർ ഇടിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

April 18, 2025
0

ഷാർജ: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേ​ഗതയിലെത്തിയ കാർ ഇടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. എമിറേറ്റിലെ ദൈദ് എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. കാസർകോട് സ്വദേശി 50 കാരനായ മുക്രി ഇബ്രാഹിം ആണ് മരിച്ചത്. ബേക്കൽ പള്ളിക്കര മൗവ്വലിലെ സൂപ്പർ മാർക്കറ്റ് ഉടമയാണ് ഇബ്രാഹിം. റോഡ് മുറിച്ചു കടക്കുന്നതിനിടെ യായിരുന്നു അന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ

Continue Reading
ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി അധ്യാപകർ; കോളേജിനെതിരെ പരാതി നൽകി കണ്ണൂർ സർവകലാശാല
Kerala Kerala Mex Kerala mx Top News
0 min read
105

ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി അധ്യാപകർ; കോളേജിനെതിരെ പരാതി നൽകി കണ്ണൂർ സർവകലാശാല

April 18, 2025
0

കണ്ണൂർ: കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ

Continue Reading
ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും വിഎച്ച്പി നേതാവ് മിലിന്ത് പരന്ദെ
Kerala Kerala Mex Kerala mx National Top News
1 min read
128

ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും വിഎച്ച്പി നേതാവ് മിലിന്ത് പരന്ദെ

April 18, 2025
0

ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത് പരന്ദെ. പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതുകൊണ്ടാണ് രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്നതെന്നും രാജ്യത്താകമാനം അക്രമത്തെ അപലപിച്ച് ഏപ്രില്‍ 19ന് പ്രകടനം നടത്താന്‍ വി എച്ച് പി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. മുര്‍ഷിദാബാദില്‍

Continue Reading
അമേരിക്ക റദ്ദാക്കിയത് 327 സ്റ്റു‍‍‌‍ഡന്റ് വിസകൾ
Kerala Kerala Mex Kerala mx Top News World
1 min read
140

അമേരിക്ക റദ്ദാക്കിയത് 327 സ്റ്റു‍‍‌‍ഡന്റ് വിസകൾ

April 18, 2025
0

വാഷിങ്ടണ്‍: അമേരിക്ക റദ്ദാക്കിയ സ്റ്റു‍‍‌‍ഡന്റ് വിസകളിൽ പകുതിയും ഇന്ത്യൻ വിദ്യാർത്ഥികളുടേത്. അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷനാണ് (AILA) റിപ്പോ‌ർട്ട് പുറത്തു വിട്ടിരിക്കുന്നത്. ഈയടുത്തിടെ 327 സ്റ്റുഡന്റ് വിസകളാണ് അമേരിക്ക റദ്ദാക്കിയത്. വിദേശ വിദ്യാ‍ർത്ഥികൾക്കെതിരെ യുഎസ് ഗവണ്‍മെന്റ് എടുക്കുന്ന നടപടികൾ ആഗോള തലത്തിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. റദ്ദാക്കിയ വിസകളിൽ 14 ശതമാനം ചൈനയിൽ നിന്നുമാണ്. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയാണ് മുന്നിൽ നിൽക്കുന്ന മറ്റു രാജ്യങ്ങൾ. ‘ദി സ്കോപ്പ് ഓഫ്

Continue Reading
കൊടകര ചെറുകുന്നിൽ യുവമോർച്ച യൂണിറ്റ് പ്രസിഡന്റിനെ ബിജെപി നേതാവ് വെട്ടിപ്പരുക്കേൽപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
118

കൊടകര ചെറുകുന്നിൽ യുവമോർച്ച യൂണിറ്റ് പ്രസിഡന്റിനെ ബിജെപി നേതാവ് വെട്ടിപ്പരുക്കേൽപ്പിച്ചു

April 18, 2025
0

കൊടകര: ചെറുകുന്നിൽ യുവമോർച്ച യൂണിറ്റ് പ്രസിഡന്റിനെ ബിജെപി നേതാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 11 ഓടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന അക്ഷയിനെ ചാലക്കുടി ബിജെപി നേതാവ് തോട്ടുപുറം വീട്ടിൽ സിദ്ധൻ ആണ്‌ വെട്ടിപ്പരുക്കേൽപ്പിച്ചത്. തന്റെ ഭാര്യയുടെ വകയിലെ ബന്ധുവിന്റെ പേരിലുള്ള ക്രഷറുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ആക്രമണം ഉണ്ടായത്. അക്ഷയിനെ പുറകിൽ നിന്നും സിദ്ധൻ വെട്ടുകയായിരുന്നു. പുറത്തു വെട്ടിയതിനുശേഷം നിരവധി വെട്ടുകൾ കഴുത്തിൽ വെട്ടാൻ ശ്രമിച്ചെങ്കിലും

Continue Reading